താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ട​ത്തി
Wednesday, March 20, 2019 1:26 AM IST
നെ​ടു​മ​ങ്ങാ​ട് : സീ​നി​യ​ര്‍ സി​റ്റി​സ​ണ്‍​സ് ഫ്ര​ണ്ട്സ് വെ​ല്‍​ഫ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് ക​ണ്‍​വ​ന്‍​ഷ​ന്‍ നെ​ടു​മ​ങ്ങാ​ട് ബോ​യി​സ് ഗ​വ.​യു​പി​എ​സി​ല്‍ ഡോ. ​എ. സ​മ്പ​ത്ത് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ബി. വി​ദ്യാ​ധ​ര​ന്‍ കാ​ണി അ​ധ്യ​ക്ഷ​നാ​യി.​നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ചെ​റ്റ​ച്ച​ല്‍ സ​ഹ​ദേ​വ​ന്‍,ബി, ​വി​ദ്യാ​ധ​ര​ന്‍ കാ​ണി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.​
കെ. സു​കു​മാ​ര​ന്‍ ആ​ശാ​രി ,സി. ​ആ​ര്‍. ജ​യ​ദേ​വ​ന്‍,മ​ട​ത്ത​റ സു​ഗ​ത​ന്‍,വി​തു​ര ആ​ന്‍റ​ണി,ജ​നാ​ര്‍​ദ്ദ​ന​ന്‍​കു​ട്ടി നാ​യ​ര്‍,കെ. ​ശി​വ​കു​ട്ടി നാ​യ​ര്‍,ജി. ​ശ്രീ​ധ​ര​ന്‍​പി​ള്ള,ബി. ​ച​ക്ര​പാ​ണി,കെ. ​ശ​ശി​ധ​ര​ന്‍ നാ​യ​ര്‍,എ​ല്‍. ബി .​ശ​ശി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.