കാ​ർ​ഷി​ക മേ​ള​യ്ക്കു ജ​ന​ത്തി​ര​ക്കേ​റു​ന്നു
Wednesday, March 20, 2019 1:27 AM IST
വെ​ഞ്ഞാ​റ​മൂ​ട്:​ വേ​ങ്ക​മ​ല ദേ​വീ​ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള മ​ല​യോ​ര കാ​ർ​ഷി​ക വി​പ​ണ​ന മേ​ള​യ്ക്ക് തി​ര​ക്കേ​റു​ന്നു.
ലോ​ക​ത്തി​ലെ വൈ​വി​ധ്യ​മു​ള്ള നൂ​റോ​ളം ബോ​ൺ​സാ​യി വൃ​ക്ഷ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ,മെ​ഡി​ക്ക​ൽ എ​ക്സി​ബി​ഷ​ൻ,കാ​ർ​ണി​വെ​ൽ ,പു​ഷ്പോ​ത്സ​വം തു​ട​ങ്ങി നി​ര​വ​ധി കാ​ഴ്ച​ക​ൾ മേ​ള​യി​ലു​ണ്ട്.
ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ മൈ​താ​ന​ത്താ​ണ് മേ​ള​ന​ട​ക്കു​ന്ന​ത്.​എ​ല്ലാ സ്ഥ​ല​ത്തും സി​സി​ടി​വി ക്ാ​മ​റ​ക​ളും സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.​പോ​ലീ​സി​ന്‍റെ ക​ൺ​ട്രോ​ൾ റൂ​മും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.22ന് ​സ​മൂ​ഹ പൊ​ങ്കാ​ല​യും തേ​രു​വി​ള​ക്ക് സം​ഗ​മ​വും ന​ട​ക്കു​ന്ന​ത്.