ജി​ല്ലാ സ​മ്മേ​ള​നം നടത്തി
Wednesday, March 20, 2019 1:27 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ഫ്രീ​ഡം ഫൈ​റ്റേ​ഴ്സ് വെ​ൽ​ഫ​യ​ർ അ​സോ​സി​യേ​ഷ​ന്‍റെ (കോ​ണ്‍​ഗ്ര​സ്) ആ​റാം വാ​ർ​ഷി​ക ജി​ല്ലാ സ​മ്മേ​ള​നം മ​ഹാ​ത്മാ ടൈ​ലേ​ഴ്സ് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ​ല​യം ഹ​രി​മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​രു​വി​പ്പു​റം സ​ത്യ​ദേ​വ​ൻ അ​ധ്യ​ക്ഷ​നാ​യി. ത​ല​യ​ൽ പ്ര​കാ​ശ് ധാ​ന്യ​ക്കി​റ്റ് വി​ത​ര​ണം നി​ർ​വ​ഹി​ച്ചു.