യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന്
Wednesday, March 20, 2019 1:28 AM IST
തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മ​ണ്ഡ​ല​ത്തി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഡോ. ​ശ​ശി ത​രൂ​രി​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ ഇ​ന്ന് വൈ​കു​ന്നേ​രം 3.30ന് ​കോ​ട്ട​യ്ക്ക​കം പ്രി​യ​ദ​ര്‍​ശി​നി ഹാ​ളി​ല്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്ഘാ​ട​നം ചെ​യ്യും.
യു​ഡി​എ​ഫി​ന്‍റെ പ്ര​മു​ഖ നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കും.

ചു​മ​ത​ല​യേ​റ്റു

വെ​ള്ള​റ​ട: വെ​ള്ള​റ​ട പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​സ് ഐ ​ആ​യി
എ​സ്. വി​ജ​യ​കു​മാ​ര്‍ ചു​മ​ത​ല​യേ​റ്റു.