നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ഗു​രു​ത​ര പ​രി​ക്ക്
Wednesday, March 20, 2019 1:28 AM IST
വെ​ഞ്ഞാ​റ​മൂ​ട് : നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ 1.30 ന് ​ക​ട​യ്ക്ക​ൽ ജം​ഗ്ഷ​ന് സ​മീ​പ​ത്തു​വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ കി​ഴ​ക്കും​ഭാ​ഗം ധ​ർ​മ്മാ​ല​യം ബം​ഗ്ലാ​വി​ൽ കൃ​ഷ്ണ​ന​ന്ദു (27) നാ​ണ് പ​രി​ക്കേ​റ്റ​ത്.
വീ​ട്ടി​ൽ നി​ന്നും നി​ല​മേ​ലേ​യ്ക്ക് യാ​ത്ര ചെ​യു​ന്പോ​ൾ എ​തി​രെ വ​രു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യ​പ്പോ​ൾ ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു.​പ​രി​ക്കേ​റ്റ കൃ​ഷ്ണ​ന​ന്ദു​വി​നെ വെ​ഞ്ഞാ​റ​മൂ​ട് ശ്രീ ​ഗോ​കു​ലം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.