തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
Wednesday, March 20, 2019 1:28 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ക​മു​കി​ൻ​കോ​ട്ടി​ൽ ആ​രം​ഭി​ച്ച എ​ൽ​ഡി​എ​ഫ് അ​തി​യ​ന്നൂ​ർ മേ​ഖ​ലാ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് കെ. ​ആ​ൻ​സ​ല​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട​ങ്ങാ​വി​ള വി​ജ​യ​കു​മാ​ർ, വി. ​രാ​ജേ​ന്ദ്ര​ൻ, പ്ര​ഫ. ച​ന്ദ്ര​ബാ​ബു, കെ. ​സോ​മ​ൻ, കെ.​പി ശ​ശി​ധ​ര​ൻ​നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ഒ​രേക്കർ സ്ഥലം കത്തിനശിച്ചു

പോ​ത്ത​ൻ​കോ​ട്: പോ​ത്ത​ൻ​കോ​ട് തേ​രു​വി​ള ജം​ഗ്ഷ​നു സ​മീ​പം സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ൽ തീ​പി​ടി​ച്ചു.​
ഇ​ന്ന​ലെ രാ​വി​ലെ പ​ത്ത​ര​യോ​ടെ​യാ​ണ് തീ ​പി​ടി​ച്ച​ത്. ഉ​ണ​ങ്ങി കി​ട​ന്ന പു​ല്ലി​ൽ തീ​പി​ടി​ച്ച​തോ​ടെ ഒ​രു ഏ​ക്ക​റോ​ളം വ​രു​ന്ന ഭാ​ഗ​ത്തെ പാ​ഴ്മ​ര​ങ്ങ​ളും ക​ത്തി​ന​ശി​ച്ചു. ക​ഴ​ക്കൂ​ട്ട​ത്ത് നി​ന്ന് അ​ഗ്നി​ശ​മ​ന​സേ​നാം​ഗ​ങ്ങ​ളെ​ത്തി തീ​യ​ണ​ച്ചു.