പൊ​ള്ള​ലേ​റ്റ് ത​ട​വു​കാ​ര​ന്‍ ചി​കി​ത്സ​യി​ല്‍
Wednesday, March 20, 2019 1:28 AM IST
മെ​ഡി​ക്ക​ല്‍​കോ​ള​ജ്: സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര​ന്‍ പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ല്‍. വ​ര്‍​ഗ്ഗീ​സ് (50) ആ​ണ് ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം. സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ ത​ട​വു​കാ​ര്‍​ക്കു​ള്ള പ​ണി​സ്ഥ​ല​ത്ത് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ വീ​ര്യ​മു​ള്ള ലാ​യ​നി ദേ​ഹ​ത്തു​വീ​ണാ​യി​രു​ന്നു അ​പ​ക​ടം. 35 ശ​ത​മാ​ന​ത്തോ​ളം പൊ​ള്ള​ലേ​റ്റ ഇ​യാ​ളെ മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ ബേ​ണ്‍ ഐ​സി​യു​വി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കെ​ട്ടി​ട നി​കു​തി 25 ന് മു​ന്പ് അ​ട​യ്ക്ക​ണം

വെ​ഞ്ഞാ​റ​മൂ​ട് : മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ൽ കെ​ട്ടി​ട നി​കു​തി, കു​ടി​ശി​ക​യു​ള്ള​വ​ര്‍ 25നു​മു​മ്പ് പ​ഞ്ചാ​യ​ത്തി​ല്‍ നേ​രി​ട്ടേ www.tax.lsgkerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ന്‍ ആ​യോ അ​ട​യ്ക്ക​ണ​മെ​ന്ന് പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.