മ​യ​ക്കു​മ​രു​ന്ന് കേ​സി​ലെ പ്ര​തി ക​ഞ്ചാ​വു​മാ​യി അ​റ​സ്റ്റി​ൽ
Wednesday, March 20, 2019 1:28 AM IST
പേ​രൂ​ര്‍​ക്ക​ട: മ​യ​ക്കു​മ​രു​ന്ന് കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ പ്ര​തി ക​ഞ്ചാ​വു​മാ​യി വ​ട്ടി​യൂ​ര്‍​ക്കാ​വ് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യി. വ​ട്ടി​യൂ​ര്‍​ക്കാ​വ് വെ​ളൈ​ക്ക​ട​വ് മ​ണ്ണൂ​ര്‍​കോ​ണം വീ​ട്ടി​ല്‍ ഷാ​നി (41) യെ​യാ​ണ് 300 ഗ്രാം ​ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യ​ത്. സ്കൂ​ള്‍, കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ക​ഞ്ചാ​വ് പൊ​തി​ക​ള്‍ വി​ല്‍​ക്കു​ന്ന​യാ​ളാ​ണ് ഷാ​നി​യെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. വ​ട്ടി​യൂ​ര്‍​ക്കാ​വ് എ​സ് ഐ ​പി. പ്ര​ദീ​പി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സീ​നി​യ​ര്‍ സി​പി​ഒ സു​നി​ല്‍, സി​പി​ഒ​മാ​രാ​യ അ​ജ​യ​ശേ​ഖ​ര്‍, സു​നോ​ജ് എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.