പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും കു​രു​മു​ള​ക് അ​യ​ച്ച് പ്ര​തി​ഷേ​ധി​ച്ചു
Wednesday, March 20, 2019 10:08 PM IST
ക​ട്ട​പ്പ​ന: ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന കു​രു​മു​ള​കി​ന് 500 രൂ​പ ത​റ​വി​ല നി​ശ്ച​യി​ച്ച കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് രാ​ജ്യ​ത്ത് ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന മു​ള​കി​ന് 300 രൂ​പ​പോ​ലും വി​ല ന​ൽ​കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് പ്ര​ധാ​ന​മ​ന്ത്രി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും ത​പാ​ൽ​വ​ഴി ക​ർ​ഷ​ക​ർ കു​രു​മു​ള​ക് അ​യ​ച്ചു​കൊ​ടു​ത്തു. അ​ന്യാ​യ​മാ​യ ഇ​റ​ക്കു​മ​തി​യും ക​ള്ള​ക്ക​ട​ത്തും​മൂ​ലം വി​ല​യി​ടി​ഞ്ഞ് ക​ട​ക്കെ​ണി​യി​ല​ക​പ്പെ​ട്ട് ആ​ത്മ​ഹ​ത്യ​യു​ടെ വ​ക്കി​ലാ​ണ് ജി​ല്ല​യി​ലെ ക​ർ​ഷ​ക​ർ. വി​ള​യും വി​ല​യും ന​ഷ്ട​പ്പെ​ട്ട ക​ർ​ഷ​ക​രെ ബാ​ങ്കു​ക​ൾ വേ​ട്ട​യാ​ടു​ന്പോ​ഴും ഭ​ര​ണാ​ധി​കാ​രി​ക​ൾ മൗ​നം​പാ​ലി​ക്കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ക​ർ​ഷ​ക​ർ സ​മ​രം ന​ട​ത്തി​യി​ത്. കു​രു​മു​ള​ക് അ​യ​ച്ചു പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചെ​റു​കി​ട ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ.​സി. സ്റ്റീ​ഫ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ല​യി​ലെ എ​ല്ലാ പോ​സ്റ്റോ​ഫീ​സ്, കൊ​റി​യ​ർ സ​ർ​വീ​സ് വ​ഴി​യും 31-ന​കം കു​രു​മു​ള​ക് അ​യ​ച്ച് പ്ര​തി​ഷേ​ധി​ക്കും.
യോ​ഗ​ത്തി​ൽ ടോ​മി തെ​ങ്ങു​പ​ള്ളി​ൽ അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. ക​ട്ട​പ്പ​ന മു​ൻ​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ണ്‍ രാ​ജ​മ്മ രാ​ജ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. തോ​മ​സ് മൈ​ക്കി​ൾ, ജോ​സ്ന ജോ​ബി​ൻ, പ്രി​യ ര​വീ​ന്ദ്ര​ൻ, ജോ​സ് ത​ച്ചാ​പ​റ​ന്പി​ൽ, ടോ​മി അ​ര​യ​ത്തി​നാ​ൽ, എം.​എം രാ​ജ​പ്പ​ൻ, ബേ​ബി സെ​ബാ​സ്റ്റ്യ​ൻ, ആ​നീ​സ് സ്റ്റീ​ഫ​ൻ, പി.​പി. മാ​ത്യൂ, കെ.​ജെ. സെ​ബാ​സ്റ്റ്യ​ൻ, രാ​ജേ​ന്ദ്ര​ൻ മാ​രി​യി​ൽ, കെ.​വി. രാ​മ​കൃ​ഷ്ണ​ൻ, ജോ​യി മൂ​ലേ​ക്കാ​ട്ട്, ത​ങ്ക​ച്ച​ൻ കു​ന്ന​പ്പ​ള്ളി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.