വ​ണ്ണ​പ്പു​റം പ്ലാ​ന്‍റേ​ഷ​ൻ ക​വ​ല​യ്ക്ക് സ​മീ​പം മാ​ലി​ന്യം കു​മി​ഞ്ഞു​കൂ​ടു​ന്നു
Wednesday, March 20, 2019 10:12 PM IST
വ​ണ്ണ​പ്പു​റം:​പ്ലാ​ന്‍റേഷൻ ക​വ​ല​യ്ക്ക് സ​മീ​പം വ​ണ്ണ​പ്പു​റം - തൊ​ടു​പു​ഴ റോ​ഡി​നു സ​മീ​പം മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞ് കി​ട​ക്കു​ന്ന​തു​മൂ​ലം കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും വാ​ഹ​ന യാ​ത്ര​ക്കാ​ർ​ക്കും ഇ​തി​ലൂ​ടെ സ​ഞ്ച​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​തെ​ന്നു പ​രാ​തി. മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടി​യി​ട്ട് മാ​സ​ങ്ങ​ൾ ക​ഴി​ഞ്ഞു.
പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്പോ​ഴും അ​ധി​കാ​രി​ക​ൾ ഇ​തൊ​ന്നും കാ​ണാ​ത്ത മ​ട്ടി​ലാ​ണ്.
ഹോ​ട്ട​ൽ മാ​ലി​ന്യ​വും ഇ​വി​ടെ ധാ​രാ​ള​മാ​യി നി​ക്ഷേ​പി​ക്കു​ന്നു​ണ്ട്. ദു​ർ​ഗ​ന്ധം മൂ​ലം മൂ​ക്കു​പൊ​ത്തി​വേ​ണം ഇ​തി​ലേ ന​ട​ന്നു​പോ​കാ​ൻ.
പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ​രാ​തി​ക​ൾ ന​ൽ​കി​യി​ട്ടും ന​ട​പ​ടി​യി​ല്ലെ​ന്ന് ആ​ക്ഷേ​പ​മു​ണ്ട്.