പെ​സ​ഹാ​ദി​ന​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന്
Wednesday, March 20, 2019 10:21 PM IST
മ​ങ്കൊ​ന്പ്: ക്രൈ​സ്ത​വ​ർ വി​ശു​ദ്ധ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന പെ​സ​ഹ വ്യാ​ഴ​ത്തി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന പൊ​തു തെ​ര​ഞ്ഞെ​ടു​പ്പ് മാ​റ്റി​വെ​ക്ക​ണ​മെ​ന്ന് ച​ന്പ​ക്കു​ളം ഫൊ​റോ​ന യു​വ​ദീ​പ്തി എ​സ്എം​വൈ​എം ആ​വ​ശ്യ​പ്പെ​ട്ടു. പെ​സ​ഹ, ദു:​ഖ​വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്താ​നി​രി​ക്കു​ന്ന ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ളു​ടെ മൂ​ല്യ​നി​ർ​ണ​യ​വും മാ​റ്റി​വെ​ക്ക​ണം. കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​മാ​യ ദാ​ദാ​ന​ഗ​ർ​വേ​ലി, ദാ​മ​ൻ ദി​യു എ​ന്നി​വി​ട​ങ്ങ​ളി​ലെ ദു:​ഖ​വെ​ള്ളി​യാ​ഴ്ച​യി​ലെ പൊ​തു​അ​വ​ധി റ​ദ്ദു ചെ​യ്ത തീ​രു​മാ​ന​ത്തി​ലും യോ​ഗം പ്ര​തി​ഷേ​ധി​ച്ചു.
ഡ​യ​റ​ക്ട​ർ ഫാ. ​മാ​ർ​ട്ടി​ൻ തൈ​പ്പ​റ​ന്പി​ൽ, പ്ര​സി​ഡ​ന്‍റ് സ​ജി മാ​ത്യു, ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ബി​ൻ ജോ​സ​ഫ്, സെ​ക്ര​ട്ട​റി ജെ​റി​ൻ ആ​ന്‍റ​ണി, അ​തി​രൂ​പ​ത എ​ഡി​റ്റ​ർ റോ​സി സി​റി​യ​ക് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.