ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​ചാ​ര​ണ​ത്തി​ൽ ഇ​ട​പെ​ടു​ന്ന​താ​യി ഡി​സി​സി ‌‌
Wednesday, March 20, 2019 10:30 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ല​യി​ല്‍ സി​പി​എം അ​നു​കൂ​ല സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം ലം​ഘി​ച്ച് സോ​ഷ്യ​ല്‍ മി​ഡി​യ​യി​ലൂ​ടെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് അ​നു​കൂ​ല​മാ​യി പ്ര​ച​ര​ണം ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍ പെ​ട്ടി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ വ​ര​ണാ​ധി​കാ​രി​യാ​യ ക​ള​ക്ട​ര്‍ ഇ​വ​രെ നി​യ​ന്ത്രി​ക്ക​ണ​മെ​ന്നും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​ട​തു സ്ഥാ​നാ​ർ​ഥി​ക്ക് ആ​റ​ന്മു​ള മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ച് മി​ണ്ടാ​ട്ട​മി​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​ലെ രാ​ഷ്ട്രീ​യം മ​നഃ​പൂ​ർ​വം ച​ര്‍​ച്ച ചെ​യ്യാ​തെ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​ണെ​ന്നും ഇ​ട​തു സ്ഥാ​നാ​ർ​ഥി അ​ടി​സ്ഥാ​ന ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ളാ​ണ് മ​ണ്ഡ​ല വി​ക​സ​നം സം​ബ​ന്ധി​ച്ച് ഉ​ന്ന​യി​ക്കു​ന്ന​തെ​ന്നും ബാ​ബു ജോ​ജ് പ​റ​ഞ്ഞു.
യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പ​ത്ത് വ​ര്‍​ഷം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​ത്തി​യ​വി​ക​സ​ന​ങ്ങ​ളു​ടെ സ​മ്പൂ​ര്‍​ണ വി​വ​ര​മ​ട​ങ്ങി​യ വി​ക​സ രേ​ഖ ഉ​ട​ന്‍ പ്ര​സി​ദ്ധീ​ക​രി​ച്ച് എ​ല്ലാ വീ​ടു​ക​ളി​ലും എ​ത്തി​ക്കു​മെ​ന്നും ബാ​ബു ജോ​ര്‍​ജ്ജ് പ​റ​ഞ്ഞു. ‌