പാ​വ​നാ​ട​ക ദി​നാ​ച​ര​ണം ‌‌
Wednesday, March 20, 2019 10:32 PM IST
പ​ത്ത​നം​തി​ട്ട: ലോ​ക പാ​വ​നാ​ട​ക ദി​ന​മാ​യ ഇ​ന്ന് ക​ട​മ്മ​നി​ട്ട 18-ാം ന​ന്പ​ർ അ​ങ്ക​ണ​വാ​ടി​യി​ൽ പാ​വ​ക​ളി മ​ഹോ​ത്സ​വം സം​ഘ​ടി​പ്പി​ക്കും.പാ​വ​നാ​ട​കം, പാ​വ​പ്ര​ദ​ർ​ശ​നം, പാ​വ നി​ർ​മാ​ണം എ​ന്നി​വ​യാ​ണ് പ്ര​ധാ​ന പ​രി​പാ​ടി​ക​ൾ. ക​ട​മ്മ​നി​ട്ട ഭൈ​ര​വി പാ​വ​നാ​ട​ക വേ​ദി​യാ​ണ് അ​വ​താ​ര​ക​ർ. രാ​വി​ലെ 10ന് ​പ്ര​ഫ. ക​ട​മ്മ​നി​ട്ട വാ​സു​ദേ​വ​ൻ​പി​ള്ള ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. പാ​വ​ക​ളി പ്ര​തി​ഭ രാ​ജീ​വ് പു​ല​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണവും എം.​എം. ജോ​സ​ഫ് മേ​ക്കൊ​ഴൂ​ർ മാ​ർ​ഗ​ദ​ർ​ശ​നം ന​ട​ത്തും. ‌

ഡൗ​ൺ സി​ൻ​ട്രോം ദി​നാ​ച​ര​ണം ‌

‌അ​ടൂ​ർ: ലൈ​ഫ് ലൈ​ൻ ആ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ടൂ​ർ ഒ ​ആ​ൻ​ഡ് ജി ​സൊ​സൈ​റ്റി​യും ആ​ർ​ജി​സി​എ​സും സം​യു​ക്ത​മാ​യി ഡൗ​ൺ സി​ൻ​ട്രോം ദി​നാ​ച​ര​ണം ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തും. രാ​വി​ലെ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ അ​ടൂ​ർ ഒ ​ആ​ൻ​ഡ് ജി ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഡോ. ​ബി. പ്ര​സ​ന്ന​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. അ​സി​സ്റ്റ​ന്‍റ് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​നി​ര​ൺ ബാ​ബു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. കൊ​ച്ചി മെ​ഡി​ക്ക​ൽ ട്ര​സ്റ്റ് ആ​ശു​പ​ത്രി സൈ​ക്യാ​ട്രി ക​ൺ​സ​ൾ​ട്ട​ന്‍റ് ഡോ. ​എ​ൽ​സി ഉ​മ്മ​ൻ ക്ലാ​സെ​ടു​ക്കും. ‌