ലോ​ക ദ​ന്താ​രോ​ഗ്യ ദി​നാ​ച​ര​ണം
Wednesday, March 20, 2019 10:32 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ഡെ​ന്‍റ​ൽ സ​യ​ൻ​സി​ൽ ലോ​ക ദ​ന്താ​രോ​ഗ്യ ദി​നം ആ​ച​രി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ചെ​റി​യാ​ൻ പോ​ള​ച്ചി​റ​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഡി​സി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​എ​ബി വ​ട​ക്കും​ത​ല, പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ. ജോ​ർ​ജ് വ​ർ​ഗീ​സ്, ഡോ. ​ഷി​ബു തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ഡോ. ​റി​നോ രൂ​പ​ക് സോ​മ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
യോ​ഗ​ത്തി​ൽ ഓ​റ​ൽ ഹെ​ൽ​ത്ത് ടി​പ്സ് പ്ര​കാ​ശ​ന​വും ന​ട​ത്തി. പ​ബ്ലി​ക് ഹെ​ൽ​ത്ത് ഡെ​ന്‍റി​സ്ട്രി​യി​ലെ ഫാ​ക്ക​ൽ​റ്റി മെം​ബ​ർ​മാ​രാ​യ ഡോ. ​ബെ​ൻ​ലി ജോ​ർ​ജ്, ഡോ. ​ഷി​ബു തോ​മ​സ് സെ​ബാ​സ്റ്റ്യ​ൻ, ഡോ.​റി​നോ രൂ​പ​ക് സോ​മ​ൻ, ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ, ഡോ. ​മ​ഹി​മ ജ​യിം​സ് എ​ന്നി​വ​രു​ടെ കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ് ഇം​ഗ്ലീ​ഷി​ലും മ​ല​യാ​ള​ത്തി​ലു​മു​ള്ള സം​രം​ഭം സാ​ധ്യ​മാ​യ​ത്. ഓ​റ​ൽ ഹെ​ൽ​ത്ത് ടി​പ്സി​ലൂ​ടെ ദ​ന്താ​രോ​ഗ്യ​ത്തി​നെ​ക്കു​റി​ച്ച് പ്ര​ധാ​ന​പ്പെ​ട്ട വി​വ​ര​ങ്ങ​ളും ദ​ന്ത​രോ​ഗ​ങ്ങ​ളും അ​വ​യു​ടെ ചി​കി​ത്സ​യും പ്ര​തി​രോ​ധ​വും എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്കു​ന്നു. ‌