തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ൾ ശ​താ​ബ്ദി​യാ​ഘോ​ഷം ‌‌
Wednesday, March 20, 2019 10:32 PM IST
തി​രു​വ​ല്ല: തി​രു​മൂ​ല​വി​ലാ​സം യു​പി സ്കൂ​ളി​ന്‍റെ ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 30ന് ​ന​ട​ക്കും. ഒ​രു വ​ർ​ഷം നീ​ണ്ടു നി​ൽ​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​ക​ളു​ടെ വി​ജ​യ​ത്തി​നാ​യി മ​ദ​ർ പ്രൊ ​വി​ൻ​ഷ​ൽ സി​സ്റ്റ​ർ ലി​ല്ലി ജോ​സ് എ​സ്ഐ​സി - ചെ​യ​ർ​പേ​ഴ്സ​ൺ, സി​സ്റ്റ​ർ ഷാ​രോ​ൺ എ​സ്ഐ​സി - ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന സ്വാ​ഗ​ത സം​ഘ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു. ‌

കെ​ട്ടി​ട നി​കു​തി ഇ​ള​വി​ന് സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണം ‌

‌പ​ത്ത​നം​തി​ട്ട: ചെ​ന്നീ​ര്‍​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ല്‍ 2019-20 സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തേ​ക്ക് കെ​ട്ടി​ട നി​കു​തി ഇ​ള​വി​ന് അ​ര്‍​ഹ​ത​ യു​ള്ള വി​മു​ക്ത​ഭ​ട​ന്മാ​ര്‍, വി​മു​ക്ത​ഭ​ട​ന്മാ​രു​ടെ വി​ധ​വ​ക​ള്‍ എ​ന്നി ​വ​ര്‍ 31ന് ​മു​മ്പ് പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സ​ത്യ​വാ​ങ്മൂ​ലം ന​ല്‍​ക​ണ​മെ​ന്ന് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.‌