മീ​ന​ഭ​ര​ണി ഉ​ത്സ​വം ‌‌
Wednesday, March 20, 2019 10:32 PM IST
പ​റ​ക്കോ​ട്: മു​ല്ലൂ​ർ​കു​ള​ങ്ങ​ര ദേ​വി​ക്ഷേ​ത്ര​ത്തി​ലെ മീ​ന​ഭ​ര​ണി ഉ​ത്സ​വം ഏ​പ്രി​ൽ ഏ​ഴ്, എ​ട്ട് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. അ​ഷ്ട​ദ്ര​വ്യ മ​ഹാ​ഗ​ണ​പ​തി​ഹോ​മം, ഭാ​ഗ​വ​ത പാ​രാ​യ​ണം, ന​വ​കം പൂ​ജ, തൃ​ക്കൊ​ടി എ​ഴു​ന്ന​ള്ള​ത്ത്‌, ഭാ​ഗ്യാ​തി​ഗാ​ന​സു​ധ, നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, മു​ള്ളൂ​ർ​കു​ള​ങ്ങ​ര ഘോ​ഷ​യാ​ത്ര, തി​രു​നാ​ൾ​സ​ദ്യ, കോ​മ​ഡി മെ​ഗാ സ്റ്റേ​ജ് ഷോ, ​വി​ള​ക്കി​നെ​ഴു​ന്ന​ള്ളി​പ്പ് എ​ന്നി​വ​യും പ്ര​തി​ഷ്ഠ വാ​ർ​ഷി​ക ദി​ന​ത്തി​ൽ ക​ല​ശ​പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം, മ​ത​പ്ര​ഭാ​ഷ​ണം, ഹി​ന്ദു​സ്ഥാ​നി ത​ബ​ല അ​ര​ങ്ങേ​റ്റം എ​ന്നി​വ​യും ന​ട​ക്കും. ഉ​ത്സ​വ​ത്തി​ന് മു​ന്നോ​ടി​യാ​യു​ള്ള പാ​റ​ക്കെ​ഴു​ന്ന​ള്ള​ത്തു മ​ഹോ​ത്സ​വം നാ​ളെ മു​ത​ൽ 28 വ​രെ ന​ട​ക്കും. ‌

സെ​മി​നാ​ർ നാളെ

മ​ല്ല​പ്പ​ള്ളി: താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ലി​ന്‍റെ സെ​മി​നാ​ർ നാളെ ​ഉ​ച്ച​ക​ഴി​ഞ്ഞു 2.15 ന് ​താ​ലൂ​ക്ക് ലൈ​ബ്ര​റി ഹാ​ളി​ൽ ന​ട​ക്കും. ച​ല​ച്ചി​ത്ര പി​ന്ന​ണി ഗാ​യി​ക ദ​ലീ​മ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന സെ​മി​നാ​റി​ൽ 'ന​വോ​ത്ഥാ​നാ​ന്ത​ര കേ​ര​ള​ത്തി​ലെ സ്ത്രീ​ക​ൾ' എ​ന്ന വി​ഷ​യ​ത്തി​ൽ പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ​സം​ഘം ജി​ല്ലാ സെ​ക്ര​ട്ട​റി വി. ​ആ​ർ. സു​ധീ​ഷ് പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ൽ വി​വി​ധ വാ​യ​ന മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് ജി​ല്ലാ ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി ആ​ർ. തു​ള​സീ​ധ​ര​ൻ​പി​ള്ള സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ക്കും. ലൈ​ബ്ര​റി കൗ​ൺ​സി​ൽ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് ജി​നോ​യ് ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.