സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക​വും യാ​ത്ര​യ​യ​പ്പും ‌‌
Wednesday, March 20, 2019 10:33 PM IST
ചെ​റു​കോ​ല്‍: ഗ​വ​ൺ​മെ​ന്‍റ് യു​പി സ്കൂ​ളി​ന്‍റെ 104-ാമ​ത് വാ​ര്‍​ഷി​ക​വും സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന അ​ധ്യാ​പി​ക വി. ​എ​ന്‍. പ്ര​സ​ന്ന​കു​മാ​രി​ക്കു​ള്ള യാ​ത്ര​യ​യ​പ്പും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം പ്ര​ദീ​പ് ചെ​റു​കോ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എ​ന്‍. ജി.​കൃ​ഷ്ണ​കു​മാ​രി, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ​ര്‍​ഡി​നേ​റ്റ​ര്‍ രാ​ജേ​ഷ് എ​സ്. വ​ള്ളി​ക്കോ​ട്, പ്ര​ഥ​മാ​ധ്യാ​പി​ക കെ. ​സു​ജ, മി​നി ജോ​ർ​ജ്, ഇ. ​എ​സ്. ഹ​രി​കു​മാ​ര്‍, പി.​എ​സ്. സു​നി​ല്‍​കു​മാ​ര്‍, മാ​ന​വ് കൃ​ഷ്ണ, വി.​എ​ന്‍. പ്ര​സ​ന്ന​കു​മാ​രി, മാ​യാ പ്ര​കാ​ശ്, കെ.​എ. ത​ന്‍​സീ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ‌