സെ​മി​നാ​ർ ഇ​ന്ന് ‌‌
Wednesday, March 20, 2019 10:33 PM IST
പ​ത്ത​നം​തി​ട്ട: കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് മ​ല​യാ​ളം ബി​രു​ദാ​ന​ന്ത​ര ബി​രു​ദ ഗ​വേ​ഷ​ണ​വി​ഭാ​ഗം, ഇ​ല​ന്തൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജ് എ​ന്നി​വ പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ റ​വ.​ജോ​ർ​ജ് മാ​ത്ത​നും ആ​ധു​നി​ക മ​ല​യാ​ള ഗ​ദ്യ​വും എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന സെ​മി​നാ​ർ ഇ​ന്ന് സം​ഘ​ടി​പ്പി​ക്കും. കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ രാ​വി​ലെ 10ന് ​ആ​രം​ഭി​ക്കു​ന്ന സെ​മി​നാ​ർ ഡോ.​സി.​ജെ. ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി.​ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. തു​ട​ർ​ന്നു ന​ട​ക്കു​ന്നസെ​മി​നാ​റി​ൽ റ​വ.​ഡോ.​മാ​ത്യു ദാ​നി​യേ​ൽ മോ​ഡ​റേ​റ്റ​റാ​യി​രി​ക്കും.ഡോ.​സി.​ജെ. ജോ​ർ​ജ്, ഡോ.​ജോ​സ​ഫ് സ്ക​റി​യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ‌

‌ധ്യാ​നം ഇ​ന്നു മു​ത​ൽ ‌‌

ചു​ങ്ക​പ്പാ​റ: വ​ലി​യ നോ​മ്പി​നോടനുബന്ധിച്ച് നി​ർ​മ​ല​പു​രം സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ൽ ഇ​ന്നു മു​ത​ൽ 23 വ​രെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, ധ്യാ​നം എ​ന്നി​വ ന​ട​ക്കും. ഫാ. ​ജേ​ക്ക​ബ് ച​ക്കാ​ത്ത​റ നേ​തൃ​ത്വം വ​ഹി​ക്കും.‌‌