മ​ഹാ സൃ​ന്ദ​ന യാ​ത്ര​ സം​ഘ​ടി​പ്പി​ച്ചു
Wednesday, March 20, 2019 10:33 PM IST
പ​ന്ത​ളം: മ​ങ്ങാ​രം യ​ക്ഷി​വി​ള​ക്കാ​വി​ലെ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് മ​ഹാ സൃ​ന്ദ​ന യാ​ത്ര​യും സാം​സ്കാ​രി​ക സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. അ​മ്മൂ​മ്മ​ക്കാ​വ് ശ്രീ ​ഭ​ദ്ര ക്ഷേ​ത്ര​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച മ​ഹാ സൃ​ന്ദ​ന യാ​ത്ര വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ലെ സ്വീ​ക​ര​ണ​ങ്ങ​ൾ ഏ​റ്റു​വാ​ങ്ങി മൂ​ർ​ത്തി അ​യ്യ​ത്ത് കാ​വി​ൽ എ​ത്തി​ച്ചേ​ർ​ന്ന​പ്പോ​ൾ മാ​തൃ​സ​മി​തി​യു​ടെ നേ​തൃ​ത്യ​ത്തി​ൽ യ​ക്ഷി വി​ള​ക്കാ​വി​ലേ​ക്ക് ആ​ന​യി​ച്ചു.
തു​ട​ർ​ന്ന് ന​ട​ന്ന യ​ക്ഷി​വി​ള​ക്കാ​വ് ക്ഷേ​ത്ര സം​ര​ക്ഷ​ണ പ്ര​സി​ഡ​ന്‍റ് കെ.​സി വി​ജ​യ​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സാം​സ്കാ​രി​ക സ​മ്മേ​ള​നം ശ​ബ​രി​മ​ല ത​ന്ത്രി ക​ണ്ഠ​ര് മ​ഹേ​ഷ് മോ​ഹ​ന​ര് ഉ​ദ്ഘാ​ട​നം ചെ​യ്തു. കൊ​ട്ടാ​രം നി​ർ​വാ​ഹ​ക സം​ഘം ര​ക്ഷാ​ധി​കാ​രി പി.​രാ​മ​വ​ർ​മ രാ​ജ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. അ​ന​ന്ത​ഭ​ദ്രം മാ​ന​വ സേ​വാ​നി​ധി​യു​ടെ ഉ​ദ്ഘാ​ട​നം അ​ച്ച​ൻ​കു​ഞ്ഞ് ജോ​ണി​ൽ നി​ന്നും വാ​ർ​ഡ് കൗ​ൺ​സി​ല​ർ ലൈ​ലാ ഷാ​ഹു​ൽ ഏ​റ്റു​വാ​ങ്ങി നി​ർ​വ​ഹി​ച്ചു.
പ​ശു വ​ള​ർ​ത്തു​ന്ന​വ​രി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത ഒ​രാ​ൾ​ക്ക് സു​ഭാ​ഷ്കു​മാ​ർ ഗോ​ദാ​നം ന​ട​ത്തി. മ​ഹാ​ദേ​വാ ഹി​ന്ദു​വോ സ​മി​തി പ്ര​സി​ഡ​ന്‍റ് എ​സ്. കൃ​ഷ്ണ​കു​മാ​ർ, ര​ക്ഷാ​ധി​കാ​രി ശി​വ​ശ​ങ്ക​ര​പ​ണി​ക്ക​ൽ ശി​വ​ര​ഞ്ജി​നി, അ​മ്മു​മ്മ​ക്കാ​വ് ക്ഷേ​ത്ര ഉ​പ​ദേ​ശ​ക സ​മി​തി ര​ക്ഷാ​ധി​കാ​രി കെ.​കെ പ​ര​മേ​ശ്വ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. സെ​ക്ര​ട്ട​റി ആ​ർ. വി​ഷ്ണു​രാ​ജ്‌ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശ്രീ​ജി​ത്ത് കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.