പുനലൂരിൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യുഡിഎ​ഫ് ഊ​ർ​ജി​ത​മാ​ക്കി
Wednesday, March 20, 2019 11:10 PM IST
പു​ന​ലൂ​ർ: പു​ന​ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ യുഡിഎ​ഫ് ഊ​ർ​ജി​ത​മാ​ക്കി. ​ഇ​തി​ന്‍റെ ഭാ​ഗ​മാ​യി യുഡിഎ​ഫ് പു​ന​ലൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം ക​ൺ​വ​ൻ​ഷ​ൻ 25 ന് ​ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്നിന് ​അ​ഞ്ച​ൽ അ​ൽ അ​മാ​ൻ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കും.
31 ന​കം പ​ഞ്ചാ​യ​ത്തു​ത​ല ക​ൺ​വ​ൻ​ഷ​നു​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ പു​ന​ലൂ​രി​ൽ ചേ​ർ​ന്ന യുഡിഎ​ഫ് നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ചു.
നി​യോ​ജ​ക മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ക​രി​ക്ക​ത്തി​ൽ പ്ര​സേ​ന​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ കെപിസിസി നി​ർ​വാ​ഹ​ക സ​മി​തി​യം​ഗം പു​ന​ലൂ​ർ മ​ധു, എം.​നാ​സ​ർ ഖാ​ൻ, സി.​മോ​ഹ​ന​ൻ പി​ള​ള, റോ​യി ഉ​മ്മ​ൻ, ജോ​സ​ഫ്‌ മാ​ത്യു, എം.​എം.​ജ​ലീ​ൽ, ഏ​റം ജ​ലാ​ലു​ദീ​ൻ, സൈ​മ​ൺ അ​ല​ക്സ്, ഏ​രൂ​ർ സു​ഭാ​ഷ്, കെ.​ശ​ശി​ധ​ര​ൻ, സ​ഞ്ജു ബു​ഖാ​രി, സി.​ബാ​ല​ച​ന്ദ്ര​ൻ, അ​മ്മി​ണി രാ​ജ​ൻ, കെ.​എ​സ്.​വേ​ണു​ഗോ​പാ​ൽ ഇ​ട​മ​ൺ ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.