തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി
Wednesday, March 20, 2019 11:10 PM IST
കു​ള​ത്തൂ​പ്പു​ഴ: ഇ​ട​തു​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി കെ.​എ​ൻ ബാ​ല​ഗോ​പ​ല​ൻെ​റ ഇ​ല​ക്ഷ​ൻ പ്ര​ച​ര​ണ​ത്തി​നാ​യി വി​ളി​ച്ച് ചേ​ർ​ത്ത കു​ള​ത്തൂ​പ്പു​ഴ ഈ​സ്റ്റ് ലോ​ക്ക​ൽ ത​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​വ​ര​ദ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കെ.​അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ലി​ജു​ജ​മാ​ൽ, എ​സ്.​ഗോ​പ​കു​മാ​ർ, പി.​അ​നി​ൽ​കു​മാ​ർ, ലൈ​ലാ​ബീ​വി, ഇ.​കെ.​സു​ധീ​ർ, ഷീ​ജ.​കെ.​ആ​ർ, പി.​ജെ.​രാ​ജു, ആ​ർ.​കു​ട്ട​ൻ​പി​ള​ള, കെ.​ജോ​ണി, സ​ന്തോ​ഷ്.​ജി.​നാ​യ​ർ, ബി. ​രാ​ജി​വ്, ര​വീ​ന്ദ്ര​ൻ​പി​ള​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.