പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റ്: അ​പേ​ക്ഷി​ക്കാം
Wednesday, March 20, 2019 11:11 PM IST
കൊല്ലം: ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി ജി​ല്ലാ ഓ​ഫീ​സി​ല്‍ പ്രോ​ജ​ക്ട് അ​സി​സ്റ്റ​ന്‍റിന്‍റെ ഒ​ഴി​വി​ല്‍ ക​രാ​ര്‍ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അം​ഗീ​കൃ​ത സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദ​വും ക​മ്പ്യൂ​ട്ട​ര്‍ അ​ഡ്മി​നി​സ്ട്രേ​ഷ​ന്‍ പ​രി​ജ്ഞാ​ന​വും ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യോ​ടൊ​പ്പം സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ളും ഹാ​ജ​രാ​ക്ക​ണം. അ​പേ​ക്ഷ മാ​ര്‍​ച്ച് 30 ന​കം ചെ​യ​ര്‍​മാ​ന്‍/​ജി​ല്ലാ ജ​ഡ്ജ്, ജി​ല്ലാ ലീ​ഗ​ല്‍ സ​ര്‍​വീ​സ​സ് അ​തോ​റി​റ്റി, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ നേ​രി​ട്ടോ ത​പാ​ല്‍ വ​ഴി​യോ സ​മ​ര്‍​പ്പി​ക്കാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ ഓ​ഫീ​സി​ലും 04742791399 എ​ന്ന ന​മ്പ​രി​ലും ല​ഭി​ക്കും.