പ​ച്ച​ക്ക​റി കൃ​ഷി​ക്ക് തു​ട​ക്ക​ം
Thursday, March 21, 2019 12:09 AM IST
മ​ല​പ്പു​റം: മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് മ​ല​പ്പു​റം കൃ​ഷി ഭ​വ​ന്‍റെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ കോ​ള​ജ് ടെ​റ​സി​നു മു​ക​ളി​ൽ ന​ട​ത്തു​ന്ന വി​ഷ ര​ഹി​ത പ​ച്ച​ക്ക​റി പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. എ​ല്ലാ കാ​ലാ​വ​സ്ഥ​ക​ളി​ലും കൃ​ഷി​യി​റ​ക്കാ​വു​ന്ന റെ​യ്ൻ ഷെ​ൽ​ട്ട​റി​ന് കീ​ഴി​ലാ​ണ് കൃ​ഷി ന​ട​ത്തു​ന്ന​ത്. ഹൈ​ബ്രി​ഡ് ഇ​ന​ത്തി​ൽ പെ​ട്ട പ​യ​ർ, വെ​ണ്ട, വ​ഴു​ത​ന, ചീ​ര, പ​ച്ച​മു​ള​ക്, ത​ക്കാ​ളി എ​ന്നി​വ​ക്കൊ​പ്പം കീ​ട​ങ്ങ​ളി​ൽ നി​ന്നു സം​ര​ക്ഷ​ണം ന​ൽ​കാ​നാ​യി ചെ​ണ്ടു​മ​ല്ലി​യും കൃ​ഷി ചെ​യ്യു​ന്നു.
പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​എ​സ് മാ​യ തൈ​ക​ൾ ന​ട്ടു ഉ​ദ്ഘാ​ട​ന നി​ർ​വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ മൊ​യ്തീ​ൻ​കു​ട്ടി ക​ല്ല​റ, ഡോ. ​ഹ​സ​ന​ത്ത്, അ​ധ്യാ​പ​ക​രാ​യ ഡോ. ​ഖ​ദീ​ജ, പ്ര​ഫ. ശ്രീ​ക​ല എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വോ​ള​ണ്ടി​യ​ർ സെ​ക്ര​ട്ട​റി​മാ​രാ​യ ആ​സി​ഫ​ലി, മു​ഹ​മ്മ​ദ് മ​ശ്ക്കൂ​ർ, അം​ന എം, ​ഫാ​തി​മ ത​ഹാ​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.