ഉ​പ​രോ​ധി​ച്ചു
Thursday, March 21, 2019 12:10 AM IST
നി​ല​ന്പൂ​ർ: തൊ​ഴി​ലു​റ​പ്പ് കൂ​ലി കു​ടി​ശി​ക ഉ​ട​ൻ വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ എ​ര​ഞ്ഞി​മ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്ക് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി എ​ൻ ആ​ർ​ഇ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ സ​മ​രം സി​പി​എം നി​ല​ന്പൂ​ർ ഏ​രി​യാ സെ​ന്‍റ​ർ അം​ഗം പി.​ടി.​ഉ​മ്മ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ൻ​ആ​ർ​ഇ​ജി ഏ​രി​യാ ജോ ​സെ​ക്ര​ട്ട​റി എ.​ഷെ​രീ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​ലി​യാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ടി.​ഉ​സ്മാ​ൻ, സി​പി​എം ചാ​ലി​യാ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി രാ​ജ​ഗോ​പാ​ൽ, ഡി​വൈ​എ​ഫ്ഐ നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ഹി​ൽ അ​കം​ന്പാ​ടം, പൊ​ട്ടി​പാ​റ വി​ജ​യ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ വി.​വി സു​നി​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ച​ട​ങ്ങി​ൽ പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ഐ. ​സ​മീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​ല​ന്പൂ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ പി. ​വാ​ച​സ്പ​തി വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. അ​സി​സ്റ്റ​ന്‍റ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സ​ർ ടി.​പി ദി​ലീ​പ് കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ ഐ.​ആ​ർ പ്ര​സാ​ദ്, സു​രേ​ഷ് എ​ട​പ്പാ​ൾ കെ. ​രാ​ജീ​വ്,എ​സ്. മ​ഹേ​ഷ് കു​മാ​ർ, സ​മീ​ർ ക​ല്ലാ​യി എ​ന്നി​വ​ർ പ്രസംഗിച്ചു.