വാ​ഹ​നാ​പ​ക​ട​ങ്ങ​ളി​ൽ പ​രി​ക്ക്
Thursday, March 21, 2019 12:10 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​ട്ട​ക്ക​ൽ പ​റ​ക്കി​മൂ​ച്ചി​ക്ക​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു പ​റ​ങ്കി​മൂ​ച്ചി​ക്ക​ൽ നൊ​ണ്ട​ത്ത് ഫൈ​സ​ൽ (28), തി​രൂ​ർ​ക്കാ​ട് വ​ച്ച് ലോ​റി​യും കാ​റും കൂ​ട്ടി​യി​ടി​ച്ചു ക​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ വ​ലി​യ​ക​ത്തു ആ​ഷി​ക് (23), വ​ലി​യ​ക​ത്തു അ​ബ്ദു​ൾ റ​ഷീ​ദ് (42), അ​മീ​ർ സു​ഹൈ​ൽ (19), മ​ഞ്ചേ​രി​യി​ൽ കാ​ർ മ​റി​ഞ്ഞു മോ​ങ്ങം പു​ളി​ക്ക​ത്തു മു​ഹ​മ്മ​ദ് അ​സ്ലം (26) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ കിം​സ് അ​ൽ​ശി​ഫാ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രു​ടെ
സ്ഥി​തി​വി​വ​രം ശേ​ഖ​രി​ക്കു​ന്നു

മ​ല​പ്പു​റം: മ​ഹാ​ക​വി മോ​യി​ൻ​കു​ട്ടി വൈ​ദ്യ​ർ മാ​പ്പി​ള ക​ലാ അ​ക്കാ​ഡ​മി കൊ​ണ്ടോ​ട്ടി​യി​ലെ​യും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും വാ​ദ്യ​ക​ലാ​കാ​ര​ൻ​മാ​രു​ടെ സ്ഥി​തി​വി​വ​രം ശേ​ഖ​രി​ക്കു​ന്നു. ഹാ​ർ​മോ​ണി​യം, ത​ബ​ല തു​ട​ങ്ങി​യ വാ​ദ്യോ​പ​ക​ര​ണ ക​ലാ​കാ​ര​ൻ​മാ​ർ അ​ക്കാ​ഡ​മി​യു​ടെ 92071 73451 എ​ന്ന ന​ന്പ​റി​ലേ​ക്ക് വാ​ട്സ് ആ​പ്പ് ആ​യോ എ​സ്എം​എ​സ് ആ​യോ പേ​രും വി​ലാ​സ​വും അ​റി​യി​ക്ക​ണം.