ല​ഹ​രി വി​മു​ക്ത ച​ട്ടി​പ്പ​റ​ന്പ്: കാ​ന്പ​യി​ൻ തു​ട​ങ്ങി
Thursday, March 21, 2019 12:12 AM IST
ച​ട്ടി​പ്പ​റ​ന്പ്: മ​ല​പ്പു​റ​ത്തെ ജ​ന​മൈ​ത്രി പോ​ലീ​സ് സ്റ്റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ചു ച​ട്ടി​പ്പ​റ​ന്പ് പി​എം​എ​സ്എ എ​ൽ​പി സ്കൂ​ളി​ൽ സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ന്‍റെ ഭാ​ഗ​മാ​യി ല​ഹ​രി വി​മു​ക്ത ച​ട്ടി​പ്പ​റ​ന്പ് പ്ര​ചാ​ര​ണ കാ​ന്പ​യി​നു തു​ട​ക്ക​മാ​യി. സെ​മി​നാ​റി​ൽ സാ​മൂ​ഹ്യ സു​ര​ക്ഷാ നി​യ​മ​വും പൊ​തു​സ​മൂ​ഹ​വും എ​ന്ന വി​ഷ​യ​ത്തി​ൽ എ.​കെ. ഷി​ബു, പോ​ലീ​സ് അ​സി​സ്റ്റ​ന്‍റ് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ പൗ​ലോ​സ് കു​ട്ട​ന്പു​ഴ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.
സെ​മി​നാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ കെ.​എം. സു​ബൈ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡം​ഗം പ​രി ശി​വ​ശ​ങ്ക​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ പി. ​അ​ബൂ​ബ​ക്ക​ർ, ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ മ​ച്ചി​ങ്ങ​ൽ, മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി​ക​ളാ​യ സി.​എ​ച്ച്. അ​ബ്ദു​ൾ മ​ജീ​ദ്ഹാ​ജി, സി.​എ​ച്ച്. അ​ബു​ഹാ​ജി, വി​ദ്യാ​രം​ഗം ക​ണ്‍​വീ​ന​ർ പി. ​സ്വ​പ്ന തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.