പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Thursday, March 21, 2019 12:12 AM IST
പൂ​ക്കോ​ട്ടും​പാ​ടം:തൊ​ഴി​ലു​റ​പ്പ് തൊഴി​ലാ​ളി​കള്‌ പോസ്റ്റ്് ഒാഫീസ് ഉപരോധിച്ചു. തൊ​ഴി​ലു​റ​പ്പ് തൊഴി​ലാ​ളി​ക​ളു​ടെ കൂ​ലി കു​ടി​ശി​ക അ​ടി​യ​ന്തര​മാ​യി ന​ൽ​കു​ക, തൊ​ഴി​ൽ സ​മ​യം ഒ​ന്പ​ത് മു​ത​ൽ നാ​ല് വ​രെ ആ​ക്കു​ക, തൊ​ഴി​ൽ വേ​ത​നം വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ൽ ദി​നം വ​ർ​ഷ​ത്തി​ൽ ഇ​രു​ന്നൂ​റാ​ക്കി വ​ർ​ധി​പ്പി​ക്കു​ക, തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഇ​ൻ​ഷ്വ​റ​ൻ​സ് പ​രി​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു ഉ​പ​രോ​ധം. സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പൊ​യി​ലി​ൽ ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. വ​യ​നാ​ട് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​ർ, അ​മ​ര​ന്പ​ലം ഗ്ര​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, കെ. ​എ​ൻ.​പ്ര​സ​ന്ന​ൻ, കെ.​വി.​കോ​മ​ളം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മി​നി നെ​ല്ലി​പ്പ​റ​ന്പ​ൻ സ്വാ​ഗ​ത​വും കെ.​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.