‘അ​ക്ഷ​ര​സ്നേ​ഹം’
Thursday, March 21, 2019 12:12 AM IST
തി​രൂ​ർ: നി​ര​ന്ത​ര​മാ​യ ഇ​ട​പെ​ട​ലു​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന് ദി​ശാ​ബോ​ധം ന​ൽ​കു​ക എ​ന്ന​താ​ണ് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ല​ക്ഷ്യ​മെ​ന്ന് മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ ഡോ.​അ​നി​ൽ വ​ള്ള​ത്തോ​ൾ. തു​ഞ്ച​ത്തെ​ഴു​ത്ത​ച്ഛ​ൻ മ​ല​യാ​ള സ​ർ​വ​ക​ലാ​ശാ​ല​യു​ടെ​യും നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീ​മി​ന്‍റെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ തേ​വ​ർ​ക്ക​ട​പ്പു​റം ജ്ഞാ​ന​പ്ര​ഭ എ.​എം​യു​പി സ്കൂ​ളി​ന് ‘അ​ക്ഷ​ര​സ്നേ​ഹം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​കൊ​ടു​ത്ത ക്ലാ​സ്റൂം ലൈ​ബ്ര​റി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു കൊ​ണ്ട് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ൻ​എ​സ്എ​സ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ.​സു​ധീ​ർ ഷാ ​സ​ലാം, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ഹ്റ റ​സാ​ഖ്, ജാ​ബി​ർ മോ​ൻ എം​പി, കെ.​വി.​സി​ദ്ദീ​ഖ്, പ്രേ​മ, സൈ​ത​ല​വി, അം​ബി​ക, അ​ഷ്റ​ഫ്, സെ​യ്തു, ഡോ.​സ്വ​പ്നാ​റാ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.