പോ​ലീ​സ്-​ബി​എ​സ്എ​ഫ് റൂ​ട്ട് മാ​ർ​ച്ചി​നു തു​ട​ക്ക​ം
Thursday, March 21, 2019 12:12 AM IST
മ​ല​പ്പു​റം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ബി​എ​സ്എ​ഫ് ബ​റ്റാ​ലി​യ​നും പോ​ലീ​സും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ 16 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും. റൂ​ട്ട് മാ​ർ​ച്ചി​നു കൊ​ണ്ടോ​ട്ടി​യി​ൽ തു​ട​ക്ക​മാ​യി. കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് മു​ത​ൽ പ​തി​നേ​ഴാം​മൈ​ൽ വ​രെ​യും പു​ളി​ക്ക​ൽ ആ​ലു​ക്ക​ൽ മു​ത​ൽ പെ​രി​യ​ന്പ​ലം വ​രെ​യു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മ​ല​പ്പു​റം മേ​ൽ​മു​റി എം​എ​സ്പി​യി​ൽ ക്യാ​ന്പ് ചെ​യ്ത നാ​ദാ​പു​ര​ത്തെ ബി​എ​സ്എ​ഫ് 184 ബ​റ്റാ​ലി​യ​നും അ​ത​തു മ​ണ്ഡ​ല​ങ്ങ​ളു​ടെ പ​രി​ധി​യി​ലു​ള്ള പോ​ലീ​സും ചേ​ർ​ന്നാ​ണ് ജി​ല്ല​യി​ലെ 16 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി റൂ​ട്ട് മാ​ർ​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം 4.30 മു​ത​ൽ രാ​ത്രി 7.30 വ​രെ​യാ​ണ് റൂ​ട്ട് മാ​ർ​ച്ച്. ഇ​ന്നു താ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഫ​റോ​ക്ക് പ​ള്ളി മു​ത​ൽ ചാ​പ്പ​പ്പ​ടി വ​ഴി വാ​ഴ​ക്ക​ത്ത​രൂ​ർ വ​രെ​യും അ​ഞ്ചു​ടി മു​ത​ൽ ചീ​രാ​ൻ ക​ട​പ്പു​റം വ​ഴി ഉ​ണ്ണി​യാ​ൽ വ​രെ​യു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തു​ക. 22ന് ​പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ ന​ടു​വ​ട്ടം മു​ത​ൽ ആ​ന​ക്കം​പാ​ട് വ​രെ​യും അം​ശ​ക്ക​ച്ചേ​രി മു​ത​ൽ എ​ട​പ്പാ​ൾ വ​രെ​യും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും.
23ന് ​മ​ഞ്ചേ​രി മ​ണ്ഡ​ല​ത്തി​ൽ ചോ​ല​ക്ക​ൽ മു​ത​ൽ കു​റ്റി​പ്പാ​റ വ​രെ​യും മ​ഞ്ഞ​പ്പ​റ്റ മു​ത​ൽ എ​ല​ങ്ങൂ​ർ വ​രെ​യും നെ​ല്ലി​ക്കു​ത്ത് ടൗ​ണി​ലും മാ​ർ​ച്ച് ന​ട​ത്തും. 24നു ​പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ അ​ങ്ങാ​ടി​പ്പു​റം പോ​ളി​ടെ​ക്നി​ക് മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ മ​ന​ഴി സ്റ്റാ​ന്‍റ് വ​രെ​യാ​ണ് റൂ​ട്ട് മാ​ർ​ച്ച്. 25നു ​തി​രൂ​ർ മ​ണ്ഡ​ല​ത്തി​ൽ ആ​ലി​ൻ​ചു​വ​ട് മു​ത​ൽ തേ​വ​ർ ക​ട​പ്പു​റം, വേ​ല​പു​രം, പു​ത്ത​ങ്ങാ​ടി വ​ഴി പ​റ​വ​ണ്ണ വ​രെ​യും ആ​ശാ​ൻ​പ​ടി മു​ത​ൽ കൂ​ട്ടാ​യി വ​രെ​യും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും. 26നു ​തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ൽ പി​എ​സ്എം​ഒ കോ​ള​ജ് മു​ത​ൽ ചെ​മ്മാ​ട് ടൗ​ണ്‍ വ​രെ​യും 27നു ​വ​ണ്ടൂ​ർ മ​ണ്ഡ​ല​ത്തി​ൽ ബോ​യ്സ് സ്കൂ​ൾ മു​ത​ൽ പ​ള്ളി​ക്കു​ന്ന് വ​രെ​യും വാ​ണി​യ​ന്പ​ലം പെ​ട്രോ​ൾ പ​ന്പ് മു​ത​ൽ പി.​കെ മി​ല്ലും​പ​ടി വ​രെ​യും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും. 28നു ​ത​വ​നൂ​ർ മ​ണ്ഡ​ല​ത്തി​ൽ മൂ​വ​ങ്ക​ര പാ​പ്പി​നി​ക്കാ​വ് ക്ഷേ​ത്രം മു​ത​ൽ ത​വ​നൂ​ർ ടൗ​ണ്‍ വ​രെ​യും ഒ​പ്പം കു​റ്റി​പ്പു​റം ടൗ​ണി​ലും റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തും. 29നു ​വേ​ങ്ങ​ര മ​ണ്ഡ​ല​ത്തി​ൽ വേ​ങ്ങ​ര പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ ടൗ​ണ്‍ വ​രെ​യും 30നു ​വ​ള്ളി​ക്കു​ന്ന് മ​ണ്ഡ​ല​ത്തി​ൽ ആ​ന​യാ​റ​ങ്ങാ​ടി മു​ത​ൽ അ​ത്താ​ണി​ക്ക​ൽ വ​രെ​യും അ​രി​യ​ല്ലൂ​ർ ജം​ഗ്ഷ​ൻ മു​ത​ൽ കൊ​ങ്ക​ണ്‍ ബ​സാ​ർ വ​രെ​യും പ​ര​പ്പ​ന​ങ്ങാ​ടി ടൗ​ണ്‍ മു​ത​ൽ ഓ​ട്ടും​പു​റം വ​രെ​യു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തു​ക.
31നു ​മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് ജം​ഗ്ഷ​ൻ മു​ത​ൽ കി​ഴ​ക്കേ​ത്ത​ല വ​രെ​യും ഏ​പ്രി​ൽ ഒ​ന്നി​നു കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ ച​ങ്കു​വെ​ട്ടി മു​ത​ൽ കോ​ട്ട​ക്ക​ൽ ടൗ​ണ്‍ വ​രെ​യും ഒ​തു​ക്കു​ങ്ങ​ൽ അ​ങ്ങാ​ടി​യി​ലു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ക്കു​ക.
ഏ​പ്രി​ൽ ര​ണ്ടി​നു മ​ങ്ക​ട മ​ണ്ഡ​ല​ത്തി​ൽ കു​റു​പ്പ​ത്താ​ൽ മു​ത​ൽ ഓ​ണ​പ്പു​ട വ​രെ​യും പ​ട​പ്പ​റ​ന്പ മു​ത​ൽ ചെ​റു​കു​ള​ന്പ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വ​രെ​യും ഏ​പ്രി​ൽ മൂ​ന്നി​നു ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ അ​രീ​ക്കോ​ട് പോ​ലീ​സ് സ്റ്റേ​ഷ​ൻ മു​ത​ൽ വാ​ഴ​ക്കാ​ട് റോ​ഡ് ജം​ഗ്ഷ​ൻ പു​ത്താ​ലം റോ​ഡ് ജം​ഗ്ഷ​ൻ വ​രെ​യും കാ​വ​നൂ​ർ 12 മു​ത​ൽ കാ​വ​നൂ​ർ ടൗ​ണ്‍ വ​രെ​യും ഏ​പ്രി​ൽ അ​ഞ്ചി​നു നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഇ​ട​മ​ല പ​ള്ളി​പ്പ​ടി മു​ത​ൽ മാ​ന്പൊ​യി​ൽ വ​രെ​യും മൂ​പ്പി​നി മു​ത​ൽ എ​ട​ക്ക​ര പാ​ലം വ​രെ​യു​മാ​ണ് റൂ​ട്ട് മാ​ർ​ച്ച് ന​ട​ത്തു​ക.

എ​ൽ​ഡി​എ​ഫ്
ക​ണ്‍​വ​ൻ​ഷ​നു​ക​ൾ
ന​ട​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽ​ഡി​എ​ഫ് മൂ​ർ​ക്ക​നാ​ട് ലോ​ക്ക​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വൻ​ഷ​ൻ പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​സൈ​നു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​പി.​അ​ല​വി, പി.​ന​സീം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി.​നൗ​ഫ​ൽ സ്വാ​ഗ​ത​വും ബാ​ബു​രാ​ജ് ന​ന്ദി​യും പ​റ​ഞ്ഞു.
പു​ഴ​ക്കാ​ട്ടി​രി:​എ​ൽ​ഡി​എ​ഫ് പു​ഴ​ക്കാ​ട്ടി​രി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വ​ൻ​ഷ​ൻ പി.​കെ.​കു​ഞ്ഞു​മോ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കൃ​ഷ്ണ​ദാ​സ് ആ​ൽ​പ്പാ​റ അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​കെ.​ജ​യ​റാം, വി.​പി.​അ​യ്യ​പ്പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഉ​ണ്ണി പാ​തി​രി​ക്കോ​ട് സ്വാ​ഗ​ത​വും കെ.​ടി.​ജ​യ​ദേ​വ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
കു​റു​വ: എ​ൽ​ഡി​എ​ഫ് കു​റു​വ ലോ​ക്ക​ൽ ക​ണ്‍​വൻ​ഷ​ൻ പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​സി.​ജാ​ഫ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​പി.​അ​ല​വി, പൊ​ട്ട​ൻ​പു​ലാ​ൻ ഹം​സ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എ​ൻ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​ത​വും അ​ഹ​മ്മ​ദ് ബ​ഷീ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
പാ​ങ്ങ് :എ​ൽ​ഡി​എ​ഫ് പാ​ങ്ങ് ലോ​ക്ക​ൽ ക​ണ്‍​വൻ​ഷ​ൻ പി.​കെ.​അ​ബ്ദു​ള്ള ന​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി.​വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​പി.​അ​ല​വി, കെ.​വി.​അ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.മ​ൻ​സൂ​ർ അ​ലി സ്വാ​ഗ​ത​വും എ.​സി.​അ​ബ്ദു​റ​ഹ്മാ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
മ​ങ്ക​ട: എ​ൽ​ഡി​എ​ഫ് മ​ങ്ക​ട ലോ​ക്ക​ൽ ക​ണ്‍​വൻ​ഷ​ൻ അ​ഡ്വ.​മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എം.​കെ. ര​മ​ണി അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​കെ.​കു​ഞ്ഞു​മോ​ൻ സി.​അ​ര​വി​ന്ദ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫൈ​സ​ൽ മാ​ന്പ​ള്ളി സ്വാ​ഗ​ത​വും മാ​ന്പ​റ്റ ഉ​ണ്ണി ന​ന്ദി​യും പ​റ​ഞ്ഞു.
മ​ക്ക​ര​പ​റ​ന്പ്:​എ​ൽ​ഡി​എ​ഫ് മ​ക്ക​ര​പ്പ​റ​ന്പ് പ​ഞ്ചാ​യ​ത്ത് ക​ണ്‍​വൻ​ഷ​ൻ മോ​ഹ​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വാ​സു​ദേ​വ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു. എം.​പി.​സ​ലീം, പി ​ഷ​റ​ഫു​ദ്ദീ​ൻ, കെ .​രാ​മ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ഫി​റോ​സ് ബാ​ബു സ്വാ​ഗ​ത​വും സി.​ന​ന്ദ​കു​മാ​ർ ന​ന്ദി​യും പ​റ​ഞ്ഞു.
വെ​ള്ളി​ല: എ​ൽ​ഡി​എ​ഫ് വെ​ള്ളി​ല ലോ​ക്ക​ൽ ക​ണ്‍​വൻ​ഷ​ൻ മോ​ഹ​ൻ പു​ളി​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി ​ജം​ഷീ​ർ അ​ധ്യ​ക്ഷ​ത വഹിച്ചു. പി.​കെ.​കു​ഞ്ഞു​മോ​ൻ, സി​എ​ച്ച് അ​ല​വി​ക്കു​ട്ടി, പി.​ടി.​ശ​റ​ഫു​ദ്ദീ​ൻ, എം.​ര​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു. സി.​ടി.​ഷ​റ​ഫു​ദ്ദീ​ൻ സ്വാ​ഗ​ത​വും പി.​ജ​യ​രാ​ജ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.
കൂ​ട്ടി​ല​ങ്ങാ​ടി: എ​ൽ​ഡി​എ​ഫ് കൂ​ട്ടി​ല​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് ക​ണ്‍​വൻ​ഷ​ൻ മോ​ഹ​ൻ​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മോ​ഹ​ൻ പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വഹിച്ചു. കെ.​പി.​രാ​മ​നാ​ഥ​ൻ, ഖാ​ലി​ദ് മ​ഞ്ചേ​രി, സി.​എ​ച്ച്.​അ​ല​വി​ക്കു​ട്ടി, എം.​പി.​സ​ലിം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. എം.​സു​രേ​ഷ് സ്വാ​ഗ​ത​വും പി.​പി.​സു​ഹ​റാ​ബി ന​ന്ദി​യും പ​റ​ഞ്ഞു.

പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി
പ​ര്യ​ട​നം

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ല​പ്പു​റം മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി. ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​തിന് പു​ലാ​മ​ന്തോ​ളി​ൽ നി​ന്നും ആ​രം​ഭി​ച്ച പ​ര്യ​ട​നം മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ആ​വേ​ശം തീ​ർ​ത്തു. പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് ഇ​ന്ന​ലെ സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ച​ത്. ഇ​എം​എ​സി​ന്‍റെ നാ​ടാ​യ ഏ​ലം​കു​ള​ത്തെ​ത്തി​യ സ്ഥാ​നാ​ർ​ഥി​ക്ക് വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് ല​ഭി​ച്ച​ത്. മ​ല​യ​ങ്ങാ​ട് ലി​വാ​ഉ​ൽ ഹി​കം മ​ദ്ര​സ​യി​ൽ സം​ഘ​ടി​പ്പി​ച്ച പൊ​തു​യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ലെ കാ​ര​ണ​വ​ൻ​മാ​ർ, യു​വാ​ക്ക​ൾ, വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ത്തു. പി​ന്നീ​ട് എ​സ്എ​ൻ​ഡി​പി യോ​ഗം ശ​താ​ബ്ദി സ്മാ​ര​ക കോ​ള​ജി​ലെ​ത്തി. മാ​നേ​ജ​ർ പാ​റ​ക്കോ​ട്ടി​ൽ ഉ​ണ്ണി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​ള​ജ് അ​ധി​കൃ​ത​ർ കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ സ്വീ​ക​രി​ച്ചു. പെ​രി​ന്ത​ൽ​മ​ണ്ണ പി​ടി​എം കോ​ള​ജി​ലും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യെ​ത്തി. അ​ധ്യാ​പ​ക​രെ​യും വി​ദ്യാ​ർ​ഥി​ക​ളെ​യും നേ​രി​ൽ ക​ണ്ട് വോ​ട്ട​ഭ്യ​ർ​ഥി​ച്ചു.
12.30ന് ​പാ​റ​ൽ വാ​ഫി കോ​ള​ജി​ലെ​ത്തി​യ കു​ഞ്ഞാ​ലി​കു​ട്ടി​യെ പ്രി​ൻ​സി​പ്പ​ൽ ഹ​ബീ​ബു​ള്ള ഫൈ​സി പ​ള്ളി​പ്പു​റം, സെ​ക്ര​ട്ട​റി അ​ലി ഫൈ​സി പാ​റ​ൽ, ട്ര​ഷ​റ​ർ കു​ഞ്ഞീ​തു​ഹാ​ജി കു​ന്ന​ത്ത് എ​ന്നി​വ​ർ സ്വീ​ക​രി​ച്ചു. ആ​ലി​പ​റ​ന്പ് പ​ഞ്ചാ​യ​ത്തി​ലെ തൂ​ത​യി​ലും തൂ​ത ഹു​ദ​വി കോ​ള​ജി​ലും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ എം​എ​സ്ടി​എം കോ​ള​ജി​ലും എ​ന്നീ കേ​ന്ദ്ര​ങ്ങ​ളി​ലും ഉ​ച്ച​ക്ക് മു​ന്പ് സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശി​ച്ചു. പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ്യ, എം​ഇ​എ​സ് കോ​ള​ജ് എ​ന്നീ വ​ള്ളു​വ​നാ​ട്ടി​ലെ പ്ര​മു​ഖ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും മേ​ലാ​റ്റൂ​ർ, വെ​ട്ട​ത്തൂ​ർ, താ​ഴേ​ക്കോ​ട്, പെ​രി​ന്ത​ൽ​മ​ണ്ണ ടൗ​ണു​ക​ളി​ലും പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി സ​ന്ദ​ർ​ശ​നം ന​ട​ത്തി. മ​ഞ്ഞ​ളാം​കു​ഴി അ​ലി എം​എ​ൽ​എ, മ​ണ്ഡ​ലം യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി.​സേ​തു​മാ​ധ​വ​ൻ, നാ​ല​ക​ത്ത് സൂ​പ്പി, മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ എ​സ്.​അ​ബ്ദു​ൽ​സ​ലാം, മ​ണ്ഡ​ലം മു​സ്്ലിം​ലീ​ഗ് പ്ര​സി​ഡ​ന്‍റ് എ.​കെ.​മു​സ്ത​ഫ, വി.​ബാ​ബു​രാ​ജ്, എം.​എം.​സ​ക്കീ​ർ ഹു​സൈ​ൻ, എ.​കെ.​നാ​സ​ർ, ക​ള​പ്പാ​ട​ൻ ഹു​സൈ​ൻ, നാ​ല​ക​ത്ത് ഷൗ​ക്ക​ത്ത്, ശീ​ല​ത്ത് വീ​രാ​ൻ​കു​ട്ടി, കെ.​എ​ച്ച്.​അ​ബു, പി.​പി.​ത​ങ്ക​ച്ച​ൻ, കൊ​ള​ക്കാ​ട​ൻ അ​സീ​സ്, ടി.​കെ.​സ​ദ​ഖ, പെ​ട്ട​മ​ണ്ണ റീ​ന, കെ.​കെ.​ഹൈ​ദ്രോ​സ് ഹാ​ജി, രാ​ജേ​ന്ദ്ര​ൻ, കെ.​വി.​ജോ​ർ​ജ്, പി.​അ​ലി, എം.​സൈ​ത​ല​വി, പു​ത്ത​ൻ​കോ​ട്ടി​ൽ മ​ജീ​ദ് എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​യെ അ​നു​ഗ​മി​ച്ചു.

ടി.​സി​ദ്ദി​ഖ് ആ​ര്യാ​ട​നെ
സ​ന്ദ​ർ​ശി​ച്ചു

നി​ല​ന്പൂ​ർ: വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ടി.​സി​ദ്ദി​ഖ്, മു​ൻ മ​ന്ത്രി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ നി​ല​ന്പൂ​രി​ലെ വീ​ട്ടി​ലെ​ത്തി അ​നു​ഗ്ര​ഹം വാ​ങ്ങി. വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ ഒൗ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​ന​ത്തി​നു മു​ൻ​പെ വ​യ​നാ​ട് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ​ന്ന​ലെ രാ​വി​ലെ 8.45 ഓ​ടെ ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​ന്‍റെ വ​സ​തി​യി​ലെ​ത്തി. കെ​പി​സി​സി സെ​ക്ര​ട്ട​റി വി.​എ.​ക​രീം, സം​സ്കാ​രി​ക സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത്, കെ​പി​സി​സി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം വി.​എ​സ്.​ജോ​യി, ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ പ​ത്മി​നി ഗോ​പി​നാ​ഥ്, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ പി.​പി.​സു​ഗ​ത​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, ജി​ല്ലാ നേ​താ​ക്ക​ളാ​യ ബാ​ബു മോ​ഹ​ന​ക്കു​റു​പ്പ്, എ​ൻ.​എ.​ക​രീം, മ​ണ്ഡ​ലം നേ​താ​ക്ക​ളാ​യ ’പാ​ലോ​ളി മെ​ഹ​ബൂ​ബ്, നാ​ല​ക​ത്ത് ഹൈ​ദ​ര​ലി, കേ​ന്പി​ൽ ര​വി, യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​നി​സി​പ്പി​ൽ ക​മ്മ​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​ജ​ഹാ​ൻ പാ​യ​ന്പാ​ടം തു​ട​ങ്ങി നി​ര​വ​ധി നേ​താ​ക്ക​ൾ പ​ങ്കെ​ടു​ത്തു, എ​ട​ക്ക​ര​യി​ൽ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് എ​ത്തി​യി​ല്ല. 23ന് ​മു​ക്ക​ത്ത് ന​ട​ക്കു​ന്ന ക​ണ്‍​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും സി​ദ്ദി​ഖി​നെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടി​രു​ന്ന​താ​യും വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു. 21ന് ​യു​ഡി​എ​ഫി​ലെ നേ​താ​ക്ക​ളു​ടെ യോ​ഗ​വും തു​ട​ർ​ന്ന് 23ന് ​ക​ണ്‍​വെ​ൻ​ഷ​നും ന​ട​ക്കു​ന്ന​തോ​ടെ പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​മെ​ന്ന് ടി.​സി​ദ്ദി​ഖും പ​റ​ഞ്ഞു.

പി.​വി.​അ​ൻ​വ​ർ പൊ​ന്നാ​നി ഹാ​ർ​ബ​ർ സ​ന്ദ​ർ​ശി​ച്ചു

പൊ​ന്നാ​നി: തീ​ര​ദേ​ശ​ത്താ​യി​രു​ന്നു എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന്‍റെ ഇ​ന്ന​ലെത്തെ പ​ര്യ​ട​നം. രാ​വി​ലെ ആ​റി​നു ഹാ​ർ​ബ​റി​ലെ​ത്തി​യ സ്ഥാ​നാ​ർ​ഥി​യെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ വ​ര​വേ​റ്റു. തീ​ര​ത്തി​ന് അ​വ​ഗ​ണ​ന മാ​ത്ര​മാ​ണ് എം​പി ന​ൽ​കി​യ​തെ​ന്നും നി​രു​ത്ത​ര​വാ​ദ​ത്തി​നെ​തി​രെ​യു​ള്ള പ്ര​ക​ട​മാ​യ പ്ര​തി​ഷേ​ധം വോ​ട്ടെ​ടു​പ്പി​ൽ പ്ര​തി​ധ്വ​നി​ക്കു​മെ​ന്നും പി.​വി.​അ​ൻ​വ​ർ പ​റ​ഞ്ഞു. പി.​വി.​അ​ൻ​വ​ർ ച​ങ്ങ​ര​കു​ളം അ​സ​ബ കോ​ള​ജ്, വെ​ളി​യ​ങ്കോ​ട് എം​ടി​എം കോ​ള​ജ് എ​ന്നി​വ​ട​ങ്ങ​ളി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്തി. മാ​റ​ഞ്ചേ​രി, ന​ന്നം​മു​ക്ക്, പെ​രു​ന്പ​ട​പ്പ്, വെ​ളി​യം​കോ​ട്, ആ​ലം​കോ​ട് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ക​ണ്‍​വെ​ൻ​ഷ​നു​ക​ളി​ൽ പ​ങ്കെ​ടു​ത്തും ഗൃ​ഹ​സ​ന്ദ​ർ​ശ​നം ന​ട​ത്തി​യും പ്ര​ചാ​ര​ണം പൂ​ത്തി​യാ​ക്കി. എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ ടി.​എം.​സി​ദ്ദി​ഖ്, പി.​കെ.​ഖ​ലീ​മു​ദ്ദീ​ൻ എ​ന്നി​വ​ർ സ്ഥാ​നാ​ർ​ഥി​ക്കൊ​പ്പം ഉ​ണ്ടാ​യി​രു​ന്നു.

താ​നൂ​രി​ൽ ഇ.​ടി​യു​ടെ
റോ​ഡ് ഷോ

​താ​നൂ​ർ: പൊ​ന്നാ​നി ലോ​ക്സ​ഭാ മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഇ.​ടി മു​ഹ​മ്മ​ദ് ബ​ഷീ​ർ താ​നൂ​ർ മ​ണ്ഡ​ല​ത്തി​ലെ പ​ര്യ​ട​നം റോ​ഡ് ഷോ​യോ​ടെ സ​മാ​പി​ച്ചു. പൊ​ൻ​മു​ണ്ടം, ചെ​റി​യ​മു​ണ്ടം പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് രാ​വി​ലെ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. പൊ​ൻ​മു​ണ്ടം, അ​ത്താ​ണി​ക്ക​ൽ, ചി​ല​വി​ൽ, മ​ണ്ണാ​ര​ക്ക​ൽ, വൈ​ല​ത്തൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ വോ​ട്ട​ർ​മാ​രെ ക​ണ്ടു അ​ദ്ദേ​ഹം വോ​ട്ട് അ​ഭ്യ​ർ​ഥി​ച്ചു. അ​ത്താ​ണി​ക്ക​ൽ ബൈ​ത്തു​ൽ ഹു​ദാ അ​റ​ബി​ക് കോ​ള​ജ്, അ​ത്താ​ണി​ക്ക​ൽ സു​ന്നി സെ​ന്‍റ​ർ ഇം​ഗ്ലീ​ഷ് മീ​ഡി​യം സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലും സ​ന്ദ​ർ​ശ​നം ന​ട​ത്തി. ത​ല​ക്ക​ട​ത്തൂ​ർ ഓ​വു​ങ്ങ​ൽ ഇ.​കെ മു​ത്തു​കോ​യ ത​ങ്ങ​ളു​ടെ മ​ഖാ​മി​ൽ എ​ത്തി സ​യ്യി​ദ് സ​ക്കീ​ർ ഹു​സൈ​ൻ ബാ​ഫ​ഖി ത​ങ്ങ​ളെ സ​ന്ദ​ർ​ശി​ച്ചു. റി​ട്ട​യേ​ർ​ഡ് പൊ​തു​മ​രാ​മ​ത്ത് എ​ൻ​ജി​നീ​യ​ർ പാ​ട്ട​ത്തി​ൽ മൊ​യ്തീ​ൻ​കു​ട്ടി​യെ​യും സ​ന്ദ​ർ​ശി​ച്ചു. മു​ത്താ​ണി​ക്കാ​ട് മു​ഹ​മ്മ​ദ്, അ​ബ്ദു​ള്ള ഹാ​ജി, എ​ന്നി​വ​രെ​യും നേ​രി​ൽ ക​ണ്ടു പി​ന്തു​ണ തേ​ടി. ഒ​ഴൂ​രി​ന്‍റെ കി​ഴ​ക്ക​ൻ മേ​ഖ​ല​ക​ളി​ലും സ്ഥാ​നാ​ർ​ഥി സ​ന്ദ​ർ​ശ​നം ന​ട​ത്തി. താ​നാ​ളൂ​ർ പ​ഞ്ചാ​യ​ത്തി​ലെ അ​രീ​ക്കാ​ട് ത​ല​പ്പ​റ​ന്പി​ൽ നി​ന്നു ആ​രം​ഭി​ച്ച റോ​ഡ് ഷോ ​അ​യ്യാ​യ റോ​ഡ്, താ​നാ​ളൂ​ർ, വ​ട്ട​ത്താ​ണി, പു​ത്ത​ൻ​തെ​രു​വ്, മൂ​ല​ക്ക​ൽ വ​ഴി പ​ട്ട​രു​പ​റ​ന്പി​ൽ സ​മാ​പി​ച്ചു.