ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി
Thursday, March 21, 2019 12:17 AM IST
മാ​ന​ന്ത​വാ​ടി: വ​ന്യ​മൃ​ഗ​ശ​ല്യ​ത്തി​ൽ നി​ന്നും ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ഫ്ആ​ർ​എ​ഫ് (ഫാ​ർ​മേ​ഴ്സ് റി​ലീ​ഫ് ഫോ​റം) ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി​എ​ഫ്ഒ ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തി. സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ എ​ൻ.​ജെ. ചാ​ക്കോ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ ക​ണ്‍​വീ​ന​ർ എ.​എ​ൻ. മു​കു​ന്ദ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​സി. തോ​മ​സ്, ജോ​സ് തേ​വ​ർ​പാ​ടം, ഒ.​ആ​ർ. വി​ജ​യ​ൻ, വി​ദ്യാ​ധ​ര​ൻ വൈ​ദ്യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.