ബോ​ധ​വ​ത്്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി
Thursday, March 21, 2019 12:17 AM IST
ക​ൽ​പ്പ​റ്റ: പ​ട്ടി​ക​ജാ​തി /പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ​ക്കെ​തി​രേ​യു​ള്ള അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം സം​ബ​ന്ധി​ച്ച് പ​ട്ടി​ക​ജാ​തി വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ബോ​ധ​വ​ത്്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സ​ബ്ക​ള​ക്ട​ർ എ​ൻ.​എ​സ്.​കെ. ഉ​മേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ വേ​ലാ​യു​ധ​ൻ അ​ക​ന്പ​റ്റ പ്ര​സം​ഗി​ച്ചു.
പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ബ​ത്തേ​രി ട്രൈ​ബ​ൽ ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ സി. ​ഇ​സ്മാ​യി​ൽ, പ​ട്ടി​ക​ജാ​തി വി​ക​സ​ന ക്ഷേ​മ പ​ദ്ധ​തി​ക​ൾ എ​ന്ന വി​ഷ​യ​ത്തി​ൽ ക​ൽ​പ്പ​റ്റ ബ്ലോ​ക്ക് പ​ട്ടി​ക​ജാ​തി വി​ക​സ​ന ഓ​ഫീ​സ​ർ എം.​എ​ൻ. ബാ​ബു​രാ​ജ​ൻ, പ​ട്ടി​ക​ജാ​തി /പ​ട്ടി​ക​വ​ർ​ഗ അ​തി​ക്ര​മം ത​ട​യ​ൽ നി​യ​മം സം​ബ​ന്ധി​ച്ച് മാ​ന​ന്ത​വാ​ടി എ​സ‌്സി-​എ​സ്ടി പ്ര​ത്യേ​ക കോ​ട​തി സ്പെ​ഷ​ൽ പ​ബ്ലി​ക്ക് പ്രോ​സി​ക്യു​ട്ട​ർ എം. ജോ​ഷി എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.