ക​ണി​യാ​ന്പ​റ്റ ഗ​വ. യു​പി സ്കൂ​ൾ 117-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും യാ​ത്ര​യ​യ​പ്പും
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: ക​ണി​യാ​ന്പ​റ്റ ഗ​വ. യു​പി സ്കൂ​ൾ 117-ാം വാ​ർ​ഷി​കാ​ഘോ​ഷ​വും 36 വ​ർ​ഷ​ത്തെ സേ​വ​ന​ത്തി​ൽ നി​ന്ന് വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക ടി.​ടി. ചി​ന്ന​മ്മ​ക്കു​ള്ള യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​ന​വും ഡി​ഡി​ഇ കെ. ​പ്ര​ഭാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സ​ർ​വീ​സി​ൽ നി​ന്ന് വി​ര​മി​ക്കു​ന പി. ​മൊ​യ്തു, വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ്കൂ​ളി​ൽ നി​ന്ന് മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ഗോ​കു​ൽ കൃ​ഷ്ണ, പി. ​ദീ​പ​ക്, സി​യ എ​സ്. തെ​രേ​സ, പി.​എ. അ​നീ​ന, എ. ​ആ​ദ​ർ​ശ് എ​ന്നീ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര സ​മ​ർ​പ്പ​ണ​വും ന​ട​ന്നു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എ.​എം. മു​ജീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി.​എ​ൻ. ബാ​ബു​രാ​ജ് എ​ൻ​ഡോ​വ്മെ​ന്‍റ് വി​ത​ര​ണം ന​ട​ത്തി. ബി​പി​ഒ ബി​ആ​ർ​സി വൈ​ത്തി​രി എ.​കെ. ഷി​ബു, മും​താ​സ് ചെ​ങ്കോ​ട്ട, കെ.​ആ​ർ, മോ​ഹ​ന​ൻ, എം.​വി. സു​രേ​ഷ് കു​മാ​ർ, പി. ​മൊ​യ്തു, ഷേ​ർ​ളി തോ​മ​സ്, മു​ഹ​മ്മ​ദ് അ​ദ്നാ​ൻ, കെ. ​അ​ഷ്റ​ഫ്, ടി.​ടി. ചി​ന്ന​മ്മ, പി.​ജെ. റെ​യ്ച്ച​ൽ, എ​സ്. ജ​യ​ശ്രീ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ദ്യാ​ല​യ​ത്തി​ലെ ക​ലാ​പ്ര​തി​ഭ​ക​ളു​ടെ ദൃ​ശ്യ​വി​രു​ന്നു​ം നടന്നു.