സ്കൂ​ൾ വാ​ർ​ഷി​ക​വും യാ​ത്ര​യ​യ​പ്പും
Thursday, March 21, 2019 12:18 AM IST
മാ​ന​ന്ത​വാ​ടി: ത​ല​പ്പു​ഴ മ​ക്കി​മ​ല എ​ൽ​പി സ്കൂ​ൾ മു​പ്പ​ത്തി​യെ​ട്ടാം വാ​ർ​ഷി​ക​വും സ​ർ​വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക റോ​സി​ലി​ക്ക് യാ​ത്ര​യ​യ​പ്പും ന​ട​ത്തി. പൊ​തു വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ ​ഓ​ഡി​നേ​റ്റ​ർ വി. ​സു​രേ​ഷ് കു​മാ​ർ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് എം.​സ​ദാ​ശി​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ നി​ർ​മി​തി കേ​ന്ദ്രം പ്രോ​ജ​ക്ട്ട് ഓ​ഫീ​സ​ർ ഒ.​കെ. സാ​ജി​ത്ത് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വാ​ർ​ഡ് മെ​ംബർ വി​ജ​യ​ല​ക്ഷ്മി, മു​ൻ പ്ര​ധ​നാ​ധ്യാ​പ​ക​രാ​യ സി.​എം. ജോ​ണ്‍, എം.​എ. ഡെ​യ്സി, വി.​എ. ദേ​വ​കി, ബീ​ന, സ്കൂ​ൾ ലീ​ഡ​ർ കെ. ​റി​യാ​സ്, ആ​ൻ​സി​ല മെ​റ്റി​ൽ​ഡ, വി​സ്മ​യ വി​ഘ്നേ​ശ്വ​ര​ൻ, വൈ​ഷ​ണ​വി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. സ​ർ​വ്വീ​സി​ൽ നി​ന്നും വി​ര​മി​ക്കു​ന്ന പ്ര​ധാ​നാ​ധ്യാ​പി​ക സി​സി​ലി​ക്കു​ള്ള ഉ​പ​ഹാ​രം പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സ​ദാ​ശി​വ​ൻ ന​ൽ​കി. തു​ട​ർ​ന്ന് കു​ട്ടി​ക​ളു​ടെ ക​ലാ​വി​രു​ന്നും ന​ട​ന്നു.

വെ​ള്ള​ക്ക​രം: കു​ടി​ശി​ക അ​ട​യ്ക്ക​ണം

ക​ൽ​പ്പ​റ്റ: വെ​ള്ള​ക്ക​രം കു​ടി​ശി​ക 22ന​കം അ​ട​യ്ക്ക​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം ക​ണ​ക്ഷ​ൻ വി​ച്ഛേ​ദി​ച്ച് റ​വ​ന്യൂ റി​ക്ക​വ​റി ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ അ​റി​യി​ച്ചു.