മൂ​പ്പൈ​നാ​ട്ടി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​ച​ാര​ണം തു​ട​ങ്ങി
Thursday, March 21, 2019 12:18 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക്കു​വേ​ണ്ടി മു​പ്പൈ​നാ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​നാ​യി മൂ​ന്നൊ​രു​ക്ക ക​ണ്‍​വ​ൻ​ഷ​ൻ ചേ​ർ​ന്നു. കെ​പി​സി​സി അം​ഗം കെ.​എ​ൽ. പൗ​ലോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി.​എ. മ​ജീ​ദ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​കെ. അ​നി​ൽ​കു​മാ​ർ, വി.​എ​ൻ. ശ​ശീ​ന്ദ്ര​ൻ, ജോ​സ് ക​ണ്ട​ത്തി​ൽ, പി.​വി. വേ​ണു​ഗോ​പാ​ൽ, ജ​ഷീ​ർ പ​ള്ളി​വ​യ​ൽ, ഉ​ണി​ക്കാ​ട് ബാ​ല​ൻ, ആ​ർ. യ​മു​ന, മ​നോ​ജ് ക​ട​ച്ചി​ക്കു​ന്ന്, അ​ജി​ത ച​ന്ദ്ര​ൻ, മു​ഹ​മ്മ​ദ് ബാ​വ, കെ.​ടി. ഇ​സ്മ​യി​ൽ, പി. ​ഹ​രി​ഹ​ര​ൻ, ബേ​ബി വ​ഞ്ചി​ത്താ​ന​ത്ത് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.