പി.​പി.​സു​നീ​ർ അ​മ​ര​ന്പ​ല​ത്ത്
Thursday, March 21, 2019 12:23 AM IST
പൂ​ക്കോ​ട്ടും​പാ​ടം: വ​യ​നാ​ട് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​പി.​സു​നീ​ർ നി​ല​ന്പൂ​ർ ഗ​വ.​കോ​ള​ജി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ക്കാ​നെ​ത്തി.
എം​എ പൊ​ളി​റ്റി​ക്ക​ൽ സ​യ​ൻ​സ് ബി​രു​ദ ധാ​രി​യാ​യ ത​നി​ക്ക് പൊ​ളി​റ്റി​ക്സി​ൽ പ്രാ​ക്റ്റി​ക്ക​ൽ ചെ​യ്യാ​നു​ള്ള അ​വ​സ​രം ത​ര​ണ​മെ​ന്ന് പി.​പി.​സു​നീ​ർ വി​ദ്യാ​ർ​ഥി​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. അ​മ​ര​ന്പ​ലം ക​രു​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി​രു​ന്നു പ​ര്യ​ട​നം.
അ​മ​ര​ന്പ​ല​ത്ത് പ്ര​ചാ​ര​ണ​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം തൊ​ഴി​ലു​റ​പ്പ് തോ​ഴി​ലാ​ളി​ക​ളു​ടെ പോ​സ്റ്റ് ഓ​ഫീ​സ് ഉ​പ​രോ​ധ സ​മ​ര​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്ത് പ്രസംഗിച്ചു.
പി​ന്നീ​ട് ഗ​വ.​ഹൈ​സ്കൂ​ൾ, വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, പോ​ലീ​സ് സ്റ്റേ​ഷ​ൻ, വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ, ഫാ​ക്ട​റി​ക​ൾ തു​ട​ങ്ങി​യ​വ സ​ന്ദ​ർ​ശി​ച്ചു. സ്ഥാ​നാ​ർ​ഥി​യോ​ടൊ​പ്പം സി​പി​ഐ നി​ല​ന്പൂ​ർ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​എം.​ബ​ഷീ​ർ, സി​പി​എം അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി വി.​കെ. അ​ന​ന്ത​കൃ​ഷ്ണ​ൻ, സി​പി​ഐ അ​മ​ര​ന്പ​ലം ലോ​ക്ക​ൽ സെ​ക്ര​ട്ട​റി ഹ​രി​ദാ​സ​ൻ, ശ്രീ​രം​ഗ​നാ​ഥ​ൻ, പി.​എം. മ​നോ​ജ്, മ​റ്റ് ഇ​ട​ത് സം​ഘ​ട​നാ നേ​താ​ക്ക​ൾ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.