നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രിക്ക്
Thursday, March 21, 2019 12:25 AM IST
പേ​രാ​മ്പ്ര : എ​ര​വ​ട്ടൂ​ര്‍ ക​നാ​ല്‍ മു​ക്കി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട കാ​ര്‍ മ​തി​ലി​ല്‍ ഇ​ടി​ച്ച് ഒ​രാ​ള്‍​ക്ക് പ​രിക്ക്.
കാ​ര്‍ ഡ്രൈ​വ​ര്‍ ചെ​റു​വ​ണ്ണൂ​ര്‍ സ്വ​ദേ​ശി കാ​ഞ്ഞോ​ട്ട് മീ​ത്ത​ല്‍ ജി​ഷ്ണു​വി​നാ​ണ് (30) പ​രിക്കേ​റ്റ​ത്. ഇ​യാ​ളെ പേ​രാ​മ്പ്ര ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. പേ​രാ​മ്പ്ര​യി​ല്‍ നി​ന്നും ചെ​റു​വ​ണ്ണൂ​രി​ലേ​ക്ക് പേ​വു​ക​യാ​യി​രു​ന്ന കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് നി​ര്‍​മാ​ണം ന​ട​ക്കു​ന്ന ഫു​ട്പാ​ത്തി​ന് മു​ക​ളി​ലൂ​ടെ സ​മീ​പ​ത്തെ മ​തി​ലി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.
നാ​ട്ടു​കാ​ര്‍ ചേ​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. ന​വീ​ക​ര​ണം ന​ട​ന്ന​തോ​ടെ വാ​ഹ​ന​ങ്ങ​ള്‍ അ​മി​ത വേ​ഗ​ത്തി​ലാ​ണ് പോ​കു​ന്ന​ത്.