സ്‌​കൂ​ള്‍ വാ​ര്‍​ഷി​ക സ്മ​ര​ണി​ക പ്ര​കാ​ശ​നം ചെ​യ്തു
Thursday, March 21, 2019 12:25 AM IST
താ​മ​ര​ശേ​രി: വെ​ളി​മ​ണ്ണ ജി​എം​യു​പി സ്‌​കൂ​ളി​ന്‍റെ 95-ാം വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച സ്മ​ര​ണി​ക 'നേ​ര്‍​ക്കാ​ഴ്ച' യു​ടെ പ്ര​കാ​ശ​നം ഓ​മ​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അംഗം പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ന്‍ ഹാ​ജി നി​ര്‍​വ​ഹി​ച്ചു.
പി​ടി​എ പ്ര​സി​ഡ​ന്‍റ് ടി.​കെ. അ​ന്‍​വ​ര്‍ സാ​ദ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​പ്രി​ല്‍ ഒ​ന്നി​ന് ന​ട​ക്കു​ന്ന വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ്‌​കൂ​ള്‍ മു​റ്റം ക​ട്ട പാ​ക​ല്‍, മെ​ഗാ ക്വി​സ് ഗ്രാ​ന്‍​ഡ് ഫി​നാ​ലെ, സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, ഗാ​ന​വി​രു​ന്ന്, എ​ന്‍​ഡോ​വ്‌​മെ​ന്‍റ് വി​ത​ര​ണം, വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ള്‍ തുടങ്ങിയവ‍ ന​ട​ക്കും.
പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ല്‍ റ​ഷീ​ദ്, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ എ.​കെ. ഷ​രീ​ഫ്, സി.​കെ. ഉ​ണ്ണി​മോ​യി, സി. ​സ​ര്‍​താ​ജ് അ​ഹ​മ്മ​ദ്, പ്ര​വാ​സി കൂ​ട്ടാ​യ്മ ക​ണ്‍​വീ​ന​ര്‍ എ​ന്‍. മു​ഹ​മ്മ​ദ് ഹാ​ജി, ട്ര​ഷ​റ​ര്‍ പി. ​സു​ലൈ​മാ​ന്‍ ഹാ​ജി, യു.​പി. അ​ബ്ദു​ല്‍ ഖാ​ദ​ര്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ന്‍ എ​ന്‍.​അ​ഹ​മ്മ​ദ് കു​ട്ടി, ക​ണ്‍​വീ​ന​ര്‍ പി.​വി. നൗ​ഫ​ല്‍ സാ​ദി​ഖ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.