മാ​ന്ത്രി​ക​ന്‍ എ​ന്‍.​കെ. എ​ട​ക്ക​യി​ലി​നെ ആ​ദ​രി​ച്ചു
Thursday, March 21, 2019 12:25 AM IST
പേ​രാ​മ്പ്ര: പ്ര​ശ​സ്ത മാ​ന്ത്രി​ക​ന്‍ എ​ന്‍.​കെ എ​ട​ക്ക​യി​ലി​നെ കേ​ര​ള സം​സ്ഥാ​ന സ​ര്‍​വ്വീ​സ് പെ​ന്‍​ഷ​നേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​റു​വ​ണ്ണൂ​ര്‍ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​ദ​രി​ച്ചു.
ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി മു​നീ​ര്‍ എ​ര​വ​ത്ത് എ​ട​ക്ക​യി​ലി​നെ പൊ​ന്നാ​ട​യ​ണി​യി​ച്ചു.
കെ​എ​സ്എ​സ്പി​എ ചെ​റു​വ​ണ്ണൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ബാ​ബു ചാ​ത്തോ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
എം.​കെ. സു​രേ​ന്ദ്ര​ന്‍, കെ.​സി. ഗോ​പാ​ല​ന്‍, ടി.​പി. നാ​രാ​യ​ണ​ന്‍, രാ​ജേ​ഷ് ചെ​റു​വ​ണ്ണൂ​ര്‍, പി​ലാ​ക്കാ​ട്ട് ശ​ങ്ക​ര​ന്‍, ന​ളി​നി നെ​ല്ലൂ​ര്‍, കു​ഞ്ഞി​രാ​മ​ന്‍ നാ​യ​ര്‍ നാ​റോ​ത്ത്, പാ​റ​ക്ക​ണ്ടി കു​ഞ്ഞ​മ്മ​ദ്, എ.​കെ. ഉ​മ്മ​ര്‍, കി​ഷോ​ര്‍​കാ​ന്ത് മു​യി​പ്പോ​ത്ത്, ടി.​കെ. ര​വീ​ന്ദ്ര​ന്‍, കെ.​കെ. കു​ഞ്ഞ​ബ്ദു​ള്ള, പി.​പി. ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.