ആ​ർ.​കെ. ര​വി​വ​ർ​മ്മ​യു​ടെ ച​ര​മ​വാ​ർ​ഷി​കം ആ​ച​രി​ച്ചു
Thursday, March 21, 2019 12:28 AM IST
പേ​രാ​മ്പ്ര: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും കെ​പി​സി​സി അം​ഗ​വു​മാ​യി​രു​ന്ന ആ​ർ.​കെ. ര​വി​വ​ർ​മ​യു​ടെ മൂ​ന്നാം ച​ര​മ​വാ​ർ​ഷി​കം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ച​രി​ച്ചു.
ശ​വ​കു​ടീ​ര​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന​യും അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​വും സം​ഘ​ടി​പ്പി​ച്ചു. കെ​പി​സി​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം കെ. ​ബാ​ല​നാ​രാ​യ​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. രാ​ഷ്‌ട്രീ​യ, ക​ലാ- സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ നി​റ​ഞ്ഞു​നി​ന്ന ര​വി​വ​ർ​മ്മ​യു​ടെ വി​യോ​ഗം നി​ക​ത്താ​നാ​വാ​ത്ത ന​ഷ്ട​മാ​യി തു​ട​രു​ക​യാ​ണെ​ന്നും വ​ർ​ഗീ​യ ഫാ​സി​സ​വും കൊ​ല​പാ​ത​ക രാ​ഷ്‌ട്രീ​യ​വും ചെ​റു​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ർ​മ്മ​ക​ൾ ക​രു​ത്തു​പ​ക​രു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് രാ​ജ​ൻ മ​രു​തേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ത്യ​ൻ ക​ടി​യ​ങ്ങാ​ട്, യു​ഡി​എ​ഫ് നി​യോ​ജ​ക​മ​ണ്ഡ​ലം ക​ൺ​വീ​ന​ർ പി.​പി. രാ​മ​കൃ​ഷ്ണ​ൻ, ഡി​സി​സി അം​ഗം കി​ഴി​ഞ്ഞാ​ണ്യം കു​ഞ്ഞി​രാ​മ​ൻ, മ​ഹി​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​ആ​ലീ​സ് മാ​ത്യൂ, മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ബാ​ബു ത​ത്ത​ക്കാ​ട​ൻ, ബ്ലോ​ക്ക് ഭാ​ര​വാ​ഹി​ക​ളാ​യ ഇ.​പി മു​ഹ​മ്മ​ദ്, ഷാ​ജു പൊ​ൻ​പ​റ, പി.​എ​സ്. സു​നി​ൽ​കു​മാ​ർ, കെ​എ​സ് യു ​ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ർ​ജു​ൻ ക​റ്റ​യാ​ട്ട്, പി.​കെ. മ​ജീ​ദ്, രാ​ജീ​വ​ൻ പാ​റാ​ട്ടു​പാ​റ, സി.​ടി. സു​രേ​ന്ദ്ര​ൻ, വി.​കെ. സു​ഗ​ത​ൻ, ബാ​ബു കു​രി​യാ​ടി, ഇ.​സി സ​ത്യ​ൻ, എ​സ്. പ്ര​ദീ​പ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.