എ​ൽ​ഡി​എ​ഫ് ക​ൺ​വ​ൻ​ഷ​ൻ
Thursday, March 21, 2019 12:28 AM IST
പേ​രാ​മ്പ്ര: എ​ൽ​ഡി​എ​ഫ് മേ​പ്പ​യ്യൂ​ർ സൗ​ത്ത് മേ​ഖ​ലാ ക​ൺ​വ​ൻ​ഷ​ൻ ജി​ല്ലാ​ക​ൺ​വീ​ന​ർ മു​ക്കം മു​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വഹിച്ചു.
എ​ൻ.​കെ. രാ​ധ, ആ​ർ. ശ​ശി, എ​ൻ.​കെ. വ​ൽ​സ​ൻ, എ​ൻ.​എം. ദി​മോ​ദ​ര​ൻ, കെ. ​രാ​ജീ​വ​ൻ സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​ടി. രാ​ജ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.
എ​ൻ.​എം. ദാ​മോ​ദ​ര​ൻ (സെ​ക്ര​ട്ട​റി), പി. ​ബാ​ല​ൻ (ചെ​യ​ർ​മാ​ൻ), കെ. ​രാ​ജീ​വ​ൻ (ട്ര​ഷ​റ​ർ) എ​ന്നി​വ​ർ ഭാ​ര​വാ​ഹി​ക​ളാ​യി 1001 അം​ഗ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.
എ​ല്‍​ഡി​എ​ഫ് പേ​രാ​മ്പ്ര മേ​ഖ​ല തെ​ര​ഞ്ഞെ​ടു​പ്പ് ക​ണ്‍​വ​ന്‍​ഷ​ന്‍ കാ​ഞ്ഞി​ക്കാ​വ് കു​ഞ്ഞി​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശി​വ​ദാ​സ​ന്‍ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. കെ. ​കു​ഞ്ഞ​മ്മ​ത്, എ​ന്‍.​കെ രാ​ധ, രാ​ജീ​വ​ന്‍ മ​ല്ലി​ശേ​രി, സ​ഫ​ മ​ജീ​ദ്, ടി.​പി. കു​ഞ്ഞ​ന​ന്ത​ന്‍ എന്നിവർ പ്രസംഗിച്ചു.