തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Thursday, March 21, 2019 12:28 AM IST
കു​റ്റ്യാ​ടി: എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി. ​ജ​യ​രാ​ജ​ന്‍റെ തെ​രെ​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ വ്യാ​പ​ക​മാ​യി​ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി.
തൊ​ട്ടി​ൽ​പ്പാ​ലം പെ​ട്രോ​ൾ പ​മ്പ് മു​ത​ൽ പൈ​ക്ക​ള​ങ്ങാ​ടി, ച​കി​രി ക​മ്പ​നി വ​രെ​യു​ള്ള പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ പൂ​ർ​ണ​മാ​യും ന​ശി​പ്പി​ച്ച​ത്. പ്ര​ച​ാര​ണ ബോ​ർ​ഡു​ക​ൾ ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ ദ്രോ​ഹി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി കൈ​ക്കൊ​ള്ള​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ഡി​എ​ഫ് കാ​വി​ലും​പാ​റ തെ​ര​ഞ്ഞെ​ടുപ്പ് ക​മ്മ​ിറ്റി തൊ​ട്ടി​ൽ​പ്പാ​ലം പോ​ലീ​സി​ൽ പ​രാ​തി ന​ല്കി. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ മ​റ​വി​ൽ ക​ലാ​പ​ത്തി​ന് ശ്ര​മി​ക്കു​ന്ന സാ​മൂ​ഹ്യ ദ്രോ​ഹി​ക​ളെ ക​രു​തി​യി​രി​ക്ക​ണ​മെ​ന്നും എ​ൽ​ഡി​എ​ഫ് കാ​വി​ലും​പാ​റ തെ​രഞ്ഞെ​ടു​പ്പ് ക​മ്മ​ിറ്റി അ​ഭ്യ​ർ​ഥി​ച്ചു.