പേ​രാ​മ്പ്രയിൽ സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്ക് ശാഖ പ്രവർത്തനം ആരംഭിച്ചു
Friday, March 22, 2019 12:11 AM IST
പേ​രാ​മ്പ്ര: സൗ​ത്ത് ഇ​ന്ത്യ​ന്‍ ബാ​ങ്കി​ന്‍റെ 987-ാമ​ത് ബ്രാ​ഞ്ച് പേ​രാ​മ്പ്ര റ​സ്റ്റ് ഹൗ​സി​ന് മു​ന്‍​വ​ശം പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. പേ​രാ​മ്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. റീ​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
കോ​ഴി​ക്കോ​ട് റീ​ജ​ണ​ല്‍ ചീ​ഫ് മാ​നേ​ജ​ര്‍ സി. ​ല​ക്ഷ്മി ദേ​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗം​ഗാ​ധ​ര​ന്‍ ന​മ്പ്യാ​ര്‍, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ര​തി രാ​ജീ​വ്, സു​രേ​ഷ് ബാ​ബു കൈ​ലാ​സ്, ഒ.​പി. മു​ഹ​മ്മ​ദ്, അ​ല​ങ്കാ​ര്‍ ഭാ​സ്‌​ക​ര​ന്‍, സ​ലിം മ​ണ​വ​യ​ല്‍, സി.​ടി. ച​ന്ദ്ര​ന്‍, ഇ.​എം. ബാ​ബു, പ്ര​കാ​ശ​ന്‍ ക​ല്ലോ​ട്, ന​ടു​ക്ക​ണ്ടി കു​ഞ്ഞ​ബ്ദു​ള്ള, എ​സ്ബി​ഐ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍​മാ​രാ​യ ലി​ജോ​യ് ജോ​ര്‍​ജ് (പേ​രാ​മ്പ്ര), സ​ജി ഫ്രാ​ന്‍​സി​സ് (ന​ടു​വ​ണ്ണൂ​ര്‍), സി. ​ജി​തി​ന്‍ വി​ത്സ​ണ്‍ (ചെ​മ്പ​നോ​ട) എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.