നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ ഉ​ദ്ഘാ​ട​നം
Friday, March 22, 2019 1:41 AM IST
ശ്രീ​ക​ണ്ഠ​പു​രം: ത​ളി​പ്പ​റ​മ്പ് ഗ​വ. എം​പ്ലോ​യി​സ് കോ-​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യു​ടെ കീ​ഴി​ൽ ശ്രീ​ക​ണ്ഠ​പു​ര​ത്ത് ആ​രം​ഭി​ച്ച നീ​തി മെ​ഡി​ക്ക​ൽ സ്റ്റോ​ർ എം​ടി​ഡി​സി ചെ​യ​ർ​മാ​ൻ പി.​വി. ഗോ​പി​നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ. ​സ​തീ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഹ​ക​ര​ണ സം​ഘം ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ എം.​കെ. ദി​നേ​ശ് ബാ​ബു മ​രു​ന്നു​ക​ളു​ടെ ആ​ദ്യ വി​ൽ​പ​ന നി​ർ​വ​ഹി​ച്ചു.
പി.​പി. സു​നി​ല​ൻ, കെ. ​സ​ന്തോ​ഷ്, എം.​വി. ശ​ശി​ധ​ര​ൻ, കെ.​കെ. പ്ര​കാ​ശ​ൻ, കെ.​വി. പ​വി​ത്ര​ൻ, എം.​വി. നാ​രാ​യ​ണ​ൻ, പി.​വി. സ​തീ​ശ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.