ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പീ​ലിം​ഗ് ഷെ​ഡ് ന​ട​ത്തി​യ​തി​ന് പി​ഴ
Friday, March 22, 2019 10:14 PM IST
ആ​ല​പ്പു​ഴ: ഫാ​ക്ട​റി ലൈ​സ​ൻ​സ് ഇ​ല്ലാ​തെ ചെ​മ്മീ​ൻ പീ​ലിം​ഗ് സം​സ്ക​ര​ണ കേ​ന്ദ്രം ന​ട​ത്തി​യ​തി​ന് ഫാ​ക്ട​റീ​സ് ആ​ൻ​ഡ് ബോ​യ്ലേ​ഴ്സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​ജി​ജു ഫ​യ​ൽ ചെ​യ്ത കേ​സി​ൽ തു​റ​വൂ​ർ പ​റ​യ​കാ​ട് സ്വ​ദേ​ശി പി.​എ​ൻ. ഷാ​ജി​ക്ക് ആ​ല​പ്പു​ഴ ചീ​ഫ് ജു​ഡീ​ഷ്യ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി 15,000 രൂ​പ പി​ഴ​ശി​ക്ഷ വി​ധി​ച്ചു.