ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ
Friday, March 22, 2019 10:14 PM IST
എ​ട​ത്വ: എ​ട​ത്വ ചാ​സ് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​ക​ദി​ന ഉൗ​ർ​ജ സം​ര​ക്ഷ​ണ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ർ ന​ട​ത്തി. സം​സ്ഥാ​ന ഉൗ​ർ​ജ മാ​നേ​ജു​മെ​ന്‍റ് സെ​ന്‍റ​റും, സെ​ന്‍റ​ർ ഫോ​ർ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ൻ​ഡ് ഡെ​വ​ല​പ്മെ​ന്‍റു​മാ​യി ചേ​ർ​ന്ന് ചാ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​നൂ​ബ് പു​ഷ്പാ​ക​ര​ൻ സെ​മി​നാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ട​ത്വ പ​ള്ളി വി​കാ​രി ഫാ. ​മാ​ത്യു ചൂ​ര​വ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ചാ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ​ഫ് ക​ള​രി​ക്ക​ൽ ആ​മു​ഖ സ​ന്ദേ​ശം ന​ൽ​കി. എ​ൻ​ജി​നി​യ​ർ രാ​ജ​ഗോ​പാ​ല​ൻ ആ​ചാ​രി, ഡോ. ​ജോ​സ​ഫ് അ​ബ്ര​ഹാം എ​ന്നി​വ​ർ ക്ലാ​സ് ന​യി​ച്ചു. പി.​എ​സ്. ടോ​മി​ച്ച​ൻ, ആ​ൻ​ണി ജോ​സ​ഫ്, ജി​ൻ​സി ജോ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.