ശ​താ​ബ്ദി സ​മാ​പ​നം
Friday, March 22, 2019 10:21 PM IST
ചെ​ങ്ങ​ന്നൂർ: തി​ട്ട​മേ​ൽ ട്രി​നി​റ്റി മാ​ർ​ത്തോ​മ ഇ​ട​വ​ക​യു​ടെ ഒ​രു വ​ർ​ഷം നീ​ണ്ടു​നി​ന്ന ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ സ​മാ​പ​നം നാ​ളെ ന​ട​ക്കും. നാ​ളെ രാ​വി​ലെ എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. തു​ട​ർ​ന്ന് പൊ​തു​സ​മ്മേ​ള​നം മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ഷ​ൻ ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും. തോ​മ​സ് മാ​ർ തി​മോ​ഥേ​യോ​സ് എ​പ്പി​സ്കോ​പ്പാ അ​ധ്യ​ഷ​ത വ​ഹി​ക്കും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി സു​വ​നീ​ർ പ്ര​കാ​ശ​നം ചെ​യ്യും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ, വി​കാ​രി ജ​ന​റാ​ൾ റ​വ. ഡോ. ​ജ​യ​ൻ തോ​മ​സ്, ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ ജോ​ണ്‍ മു​ള​ങ്കാ​ട്ടി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.