ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ ഒ​ന്നാം​ഘ​ട്ട പ​ര്യ​ട​നം ഇ​ന്ന്
Friday, March 22, 2019 10:21 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന്‍റെ ഒ​ന്നാം​ഘ​ട്ട സ്വീ​ക​ര​ണ പ​ര്യ​ട​ന പ​രി​പാ​ടി ഇ​ന്ന് കു​ട്ട​നാ​ട്ടി​ലെ വെ​ള്ളം​കു​ള​ങ്ങ​ര​യി​ൽ നി​ന്നും ആ​രം​ഭി​ക്കും. രാ​വി​ലെ 7.30ന് ​സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ പ​ര്യ​ട​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
കെ.​ആ​ർ. ഭ​ഗീ​ര​ഥ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.