വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി
Friday, March 22, 2019 10:39 PM IST
മ​ങ്കൊ​ന്പ്: മു​ട്ടാ​റി​ൽ താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ൾ ച​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ രോ​ഗ​ബാ​ധ​യി​ല്ലാ​ത്ത താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ളി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി. ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ നൂ​റ് താ​റാ​വി​ൻ കു​ഞ്ഞു​ങ്ങ​ൾ​ക്കാ​ണ് ഡ​ക്ക് പ്ലേ​ഗ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. ജി​ല്ല റാ​പ്പി​ഡ് ആ​ക്ഷ​ൻ ഫോ​ഴ്സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യ​ത്.