സീ​ഷ​ർ റി​ലീ​സ് ക​മ്മി​റ്റി
Friday, March 22, 2019 10:39 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് തെ​ര​ഞ്ഞെ​ടു​പ്പ് ചെ​ല​വ് നോ​ഡ​ൽ ഓ​ഫീ​സ​ർ കൂ​ടി​യാ​യ ജി​ല്ല ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ പി. ​ര​ജി​കു​മാ​ർ ക​ണ്‍​വീ​ന​റും ആ​ല​പ്പു​ഴ ഡി​ടി​ഒ എ. ​പ്രേ​മാ​ന​ന്ദ്, ജി​ല്ലാ പി​എ​യു പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ എം.​കെ. ഉ​ഷ എ​ന്നി​വ​ർ അം​ഗ​ങ്ങ​ളു​മാ​യി മൂ​ന്നം​ഗ ജി​ല്ലാ​ത​ല സീ​ഷ​ർ റി​ലീ​സ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച​താ​യി ക​ള​ക്ട​ർ അ​റി​യി​ച്ചു.