അ​നു​സ്മ​ര​ണം
Friday, March 22, 2019 10:42 PM IST
നെ​ടു​ങ്ക​ണ്ടം: ഫോ​ട്ടോ​ഗ്രാ​ഫേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ്ഥാ​പ​ക നേ​താ​വ് ജോ​സ​ഫ് ചെ​റി​യാ​ന്‍റെ അ​നു​സ്മ​ര​ണ​വും ജി​ല്ലാ​ത​ല ഐ​ഡി കാ​ർ​ഡ് വി​ത​ര​ണ​വും നെ​ടു​ങ്ക​ണ്ട​ത്ത് ന​ട​ന്നു. വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം​ചെ​യ്തു. ജി​ല്ലാ​പ്ര​സി​ഡ​ന്‍റ് ടി.​ജി. ഷാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റോ​ബി​ൻ എ​ൻ​വീ​സ്, ബി​ജോ മ​ങ്ങാ​ട്ട്, കെ.​എം. മാ​ണി, ജോ​ഷി ഗാ​ല​ക്സി, പി.​ജെ. സി​റി​യ​ക്, എം.​കെ. വ​ക്ക​ച്ച​ൻ, മി​ല​ൻ ജോ​ർ​ഫി​ൻ, രാ​ജേ​ഷ് ഹ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.